എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ
| എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ | |
|---|---|
| വിലാസം | |
ഈച്ചിലിങ്കാല് | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 05-07-2017 | 12223 |
ചരിത്രം
1932- ല്‍ ബഹുമാനപ്പെട്ട ഇസുദ്ദീന്‍ മൗ ലവിസ്വകാര്യമേഖലയില്‍ സ്ഥാപിച്ച ഒരു സ്കൂള്‍ ആണ് ഇത്. ഉദുമ ടൌണില്‍ ഓട് കൊണ്ട് നിര്‍മ്മിച്ച ഒരു കെട്ടിടമായിരുന്നു. 1945-ല്‍ എയ്ഡഡ് സ്കൂളായി ഉയര്‍ത്തപ്പെട്ടു.പിന്നീട് 2012-ല്‍ ഉദുമ ഈച്ചിലിങ്കാല് എന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കുകയുണ്ടായി. 1 മുതല്‍ 4 വരെ ക്ലാസുകളിലായി 334 കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയല്‍ 106 കുട്ടികള്‍ പഠിക്കുന്നു. ക്ലാസറഗോഡ് ജില്ലയില്‍ ഉദുമ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ എല്ലാ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ഇവിടെ ഉണ്ട്. സാമൂഹിക-സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ബേക്കല്‍ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എല്‍.പി.സ്കൂളാണ് ഇത്.
മാനേജ്മെന്റ്
ഉദുമ ഗ്രാമപഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് സ്കൂളാണ് ഇത്. 6 ജമാഅത്തുകളുടെ നേതൃത്വത്തിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്കൂളിലെ മാനേജര്‍ കെ.എ. മുഹമ്മദാലി അവര്‍കള്‍(ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ആണ്. മാനേജിംഗ് സെക്രട്ടറി കെ.ബി.എം. ഷെറിഫ് കാപ്പില്‍ ആണ്., മാനേജര്‍, മാനേജിംഗ് സെക്രട്ടറി
-
മാനേജര്‍ കെ.എ മുഹമ്മദാലി
-
മാനേജിംഗ് സെക്രട്ടറി കെ.ബി.എം. ഷെറിഫ് കാപ്പില്‍
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബുകള്‍
ഭൗതീക സൗകര്യങ്ങള്‍
- 10 ക്ലാസ് മുറികളുള്ള ഒരു പ്രൈമറി കെട്ടിടം
- 4 ക്ലാസ് മുറികളുള്ള പ്രീ-പ്രൈമറി കെട്ടിടം
- കംപ്യൂട്ടര്‍ ലാബ്, പ്രൊജക്ടര്‍
- ഇന്റര്‍ നെറ്റ് വൈഫേ സംവിധാനം
- കഞ്ഞിപ്പുര, ടോയ് ലറ്റുകള്‍
- സ്കൂള്‍ വാന്‍ സൗകര്യം
- ഫില്‍ട്ടര്‍ ചെയ്ത കുടിവെള്ളം (വാട്ടര്‍ കൂളര്‍)
- സ്മാര്‍ട്ട് ക്ലാസ് റൂം
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
- എം.എ. റഹ്മാന്
- ഗഫൂര്‍ മാസ്റ്റര്‍
- മുഹമ്മദാലി കെ.എ. (ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് )
- മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍ എ. ഇ.ഒ
- ഡോക്ടര്‍ സാലി മുണ്ടോള്‍
മുന്‍ സാരഥികള്‍
സ്കൂളിന്‍െ മുന്‍ പ്രധാനാദ്ധ്യാപകര്‍
- ഗോപാലന് മാസ്റ്റര്‍
- ശ്രീധരന് മാസ്റ്റര്‍
- ശശിധരന് മാസ്റ്റര്‍
ഇസ്ലാമിയ സ്നേഹ സഹായ നിധി
ഇസ്ലാമിയ എ എല്‍ പി സ്കൂള്‍ "സ്നേഹ സഹായ നിധി"ഉദ്ഘാടനം മാനേജിങ് കമ്മററി സെക്രട്ടറി ബഹു:കെ ബി എം ഷെറീഫ് കാപ്പില്‍ നിര്‍വ്വഹിച്ചു സ്കൂളിലെ അപകടം പറ്റിയ വിദ്യാര്‍ത്ഥികളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് സ്നേഹനിധി എന്ന പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി നിര്‍ദ്ധരരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹ നിധിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
പി ടി എ
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂള് പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ക്ക് അടിത്തറ പാകുന്നത്.
സ്ക്കൂള് ജനറല്‍ പി.ടി.എ യ്ക്കു പുറമെ മദര്‍ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
| 2016-2017 അധ്യയന വര്‍ഷത്തെ ജനറല്‍ പി.ടി.എ ഭാരവാഹികള്‍ |
- പ്രസിഡന്റ്: ഹാഷിം പാക്യാര
- സെക്രട്ടറി: ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റര്
- വൈസ് പ്രസിഡണ്ട്മാര്‍ : ഷംസുദ്ദീന് ബങ്കണ, ശരീഫ് എരോല്‍
- മദര്‍ പി.ടി.എ പ്രസിഡണ്ട് : മറിയ
അധ്യാപകര്‍
| പേര് | ഉദ്യോഗപ്പേര് | ഫോണ്‍നമ്പര്‍ | ഫോട്ടോ |
|---|---|---|---|
| ബിജുലൂക്കോസ് | ഹെഡ്മാസ്റ്റര് | 9497862614 | |
| ലീലാമ്മ സി.ടി | എല്‍.പി.എസ്.എ | 9400210438 | |
| ബിന്ദു. എ | എല്‍.പി.എസ്.എ | 9447264769 | |
| പ്രീത.കെ | എല്‍.പി.എസ്.എ | 9400103647 | |
| സുജിത്. പി | എല്‍.പി.എസ്.എ | 9847287507 | |
| ഗീത.സി | എല്‍.പി.എസ്.എ | 9496404191 | |
| ശ്രീജ.സി | എല്‍.പി.എസ്.എ | 9497854642 | |
| പ്രജിന.പി | എല്‍.പി.എസ്.എ | 9207994883 | |
| അസീസ് റഹ്മാന് | ജൂനിയര്‍ അറബിക് ടീച്ചര്‍ | 9747041540 | |
| മുക്കീമുദ്ദീന്‍. എ.പി | ജൂനിയര്‍ അറബിക് ടീച്ചര്‍ | 7907845839 | |
| ബബിത.എം | എല്‍.പി.എസ്.എ | 9605865853 | |
| ശോഭിത നായര്‍. എന്‍ | എല്‍.പി.എസ്.എ | പ്രമാണം:.jpg | |
| പ്രിയ എം. | എല്‍.പി.എസ്.എ | 9496708672 | പ്രമാണം:.jpg |
| അനിത.എ. വി | എല്‍.പി.എസ്.എ | 9497511934 | 75px]] |
| മുഹമ്മദ് ഷമീര്‍ സി.എച്ച് | എല്‍.പി.എസ്.എ | 9946432801 | 75px]] |
| അനീഷ. സി | എല്‍.പി.എസ്.എ | 75px]] |
സ്കൂള്‍ ഫോട്ടോകള്‍
-
സ്കൂള്‍ ജൈവ പാര്‍ക്ക്,
-
പ്രീ-പ്രൈമറി വിഭാഗം
-
ഉദുമ ഇസ്ലാമിയ എ.എല്‍.പി. സ്കൂള്‍ സ്ഥാപകന്‍ (1905-1979)
-
പ്രവേശനോത്സവം 2017-18
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:12.4479553,75.0339529|zoom=13}}