ജി.എച്ച്. എസ് ചിത്തിരപുരം
ദൃശ്യരൂപം
| ജി.എച്ച്. എസ് ചിത്തിരപുരം | |
|---|---|
| വിലാസം | |
ചിത്തിരപൂരം 685565 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 01 - 06 - 1945 |
| വിവരങ്ങൾ | |
| ഫോൺ | 263739 |
| ഇമെയിൽ | 29036ghs@gmail.com |
| വെബ്‍സൈറ്റ് | http://ghschithirapuram.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29036 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടൂപൂഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മോഹനൻ പി.എം |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇൻഡ്യയ്ക്കു സ്വാതന്ത്യം കിട്ടുന്നതിനുമുൻപ് 1945ൽ ആരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെൻറ് ഹൈസ്കൂൾ ചിത്തിരപുരം. കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതിയായ പള്ളിവാസൽ പദ്ധതിയുടെ സമീപത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പള്ളിവാസൽ പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ടുവന്ന ഉദ്യോഗസ്ഥരുടെ മക്കൾക്ക് പഠിക്കുന്നതിനുവേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യം യു.പി സ്കുളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നിട് ഹൈസ്കുൾ ആയി ഉയർത്തി. ഇടുക്കി ജില്ലയിലെ ആദ്യകാല സ്കുളുകളിൽ ഒന്നാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 10.030901,77.0413548| width=600px | zoom=13 }} |