എസ്.റ്റി.എച്ച്.എസ് പുന്നയാർ

Schoolwiki സംരംഭത്തിൽ നിന്ന്
04:39, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എസ്.റ്റി.എച്ച്.എസ് പുന്നയാർ
വിലാസം
പുന്നയാർ,ക‌‌‌‌‌‌‍‍ഞ്ഞിക്കുഴി

കഞ്ഞിക്കുഴി പി.ഒ, പുന്നയാർ
ഇടുക്കി
,
685 606
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1984
വിവരങ്ങൾ
ഫോൺ04862239208
ഇമെയിൽ29055sths@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജൻ ജോസഫ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇടുക്കി ജില്ലയിലെ മലയോര ഗ്രാമമായ കഞ്ഞിക്കുഴിയിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കഞ്ഞിക്കുഴി സെൻറ് മേരീസ് പള്ളിയുടെ കീഴിൽ 1984 ൽ പുന്നയാർ സെൻറ്തോമസ് ഹൈസ്കൂൾ സ്ഥാപിതമായി.റവ.ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ ആയിരുന്നു പ്രഥമ മാനേജർ.1990 ൽ സ്കൂൾ കോതമംഗലം രൂപത ഏജൻസിക്ക് കൈ മാറി.ഇപ്പോൾ ഇടുക്കിരൂപത വിഗ്യാഭ്യാസ ഏജൻസിയുടെ കീഴിൽപ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ 9 ക്ല്സ്സ്റൂമുകളും ഒരു സയൻസ് ലാബും ഒരു കംപ്യൂട്ടർ ലാബും ഒരു ഓഫീസ് റൂം ഒരു സ്റ്റാഫ് റൂം എന്നിവയുണ്ട്. കൂടാതെ ലൈബ്രറിയും സൊസൈറ്റിയും വിജയകമായി പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും ഒരു പാചകപ്പുരയും ഉണ്ട്. സ്കൂൾ അസംബ്ളിക്കും കായിക പരിശീലനത്തിനുമായി പ്രത്യേകം ഗ്രൗണ്ടുകളും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  സ്പോട്സ് 
  സംഗീതം

മാനേജ്മെൻറ്

ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നുി. ഇടുക്കി രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ. മാത്യൂ ആനിക്കുഴിക്കാട്ടിൽ രക്ഷാധികാരിയായും റവ.ഫാ. ജോസ് കരിവേലിക്കൽ രൂപതാ വിദ്യാഭ്യാസ സെക്രട്ടറിയായും റവ.ഫാ. ജോസഫ് കോയിക്കകുടി സ്കൂൾ മാനേജരായും ശ്രീ. എ .സി അലക്സാണ്ടർ ഹെഡ്മാസ്റ്ററായും സ്കൂളിൻറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പി.ജെ ജേസഫ്, എം.വിു മത്തായി, പി.ജി ജേർജ്ജ്, ഇ.ജെ ബ്രിജിറ്റ്, 

റ്റി.എം ലില്ലി, കെ.വി മേരി, എം.എം. ചാക്കോ, വി ജി ജോസഫ്,

എ.ഒ അഗസ്റ്റിൻ, കെ.സി ബേബി, എം.കെ മത്തായി, കെ പി മേരി, 

പി.എം ജോസഫ്, ജെ.മോഹൻ, വി എം ലില്ലികുട്ടി, ജെ.മോഹൻ എ.സി അലക്സാണ്ടർ, ഷാജൻ ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റോയി വി എബ്രാഹാം (മുണ്ടശ്ശേരി അവാർഡ്) ശ്രീദേവി എസ് (13 ാം റാങ്ക്)


വഴികാട്ടി

{{#multimaps: 9.9515879,76.9416587|zoom=14}}