ആറോൺ യു പി സ്കൂൾ,പാപ്പിനിശ്ശേരി
| ആറോൺ യു പി സ്കൂൾ,പാപ്പിനിശ്ശേരി | |
|---|---|
| വിലാസം | |
പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി പി. ഒ. , 670561 | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഫോൺ | 04972789890 |
| ഇമെയിൽ | school13651@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13651 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മാത്യൂസ് തോമസ് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലബാറിലെ പ്രമുഖനും ആതുര സേവകനുമായിരുന്ന സാമുവൽ ആറോൺ പാപ്പിനിശ്ശേരിയിലെയും പരിസരത്തേയും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1924ൽ സ്കൂൾ സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
- കെട്ടുറപ്പുള്ള ക്ലാസ് മുറികൾ - ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം വൃത്തിയുള്ള ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ പച്ചക്കറി തോട്ടം
- സൈക്കിൾ പരിശീലനം
- വിദ്യാരംഗം
- സ്കൂൾ പത്രം
- സ്കൂൾ വാർഷികം
- ക്ലബ്ബുകൾ
മാനേജ്മെന്റ്
സി. എസ്. ഐ. കോർപ്പറേറ്റ് മാനേജ്മെൻറ്
മുൻസാരഥികൾ
* കുഞ്ഞിരാമൻ മാസ്റ്റർ * ബെഞ്ചമിൻ മാസ്റ്റർ * ചന്ദ്രമതി ടീച്ചർ * നാരായണി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഗഫൂർ ഹാജി
- ബി. പി. റഊഫ്
- ഡോ. സുരേഷ് കുമാർ
- വേണു ഗോപാലൻ
വഴികാട്ടി
{{#multimaps: 11.944282, 75.354759 | width=800px | zoom=12 }}