Govt. LPS Chellamcode

Schoolwiki സംരംഭത്തിൽ നിന്ന്
07:28, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
Govt. LPS Chellamcode
വിലാസം
അരശുപറമ്പ്

അരശുപറമ്പ്
നെടുമങ്ങാട് പി.ഒ
,
695541
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9495269776
ഇമെയിൽhmglpsckellamcode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42506 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോയ് സി.സി.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1925 - ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ ആർ കുഞ്ഞികൃഷ്ണൻ ആയിരുന്നു. സരസ്വതി വിലാസം എയ്ഡഡ് സ്കൂൾ എന്നായിരുന്നു ആദ്യ പേര്. af

ഭൗതികസൗകര്യങ്ങൾ

രണ്ടു സ്കൂൾ കെട്ടിടം, ഒരു അടുക്കള, ആവശ്യമായ ടോയ്‌ലറ്റ് സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

സ്കൂൾ വാർഷികം മാർച്ച് 28 ചൊവ്വാഴ്ച  4  മണിമുതൽ സ്കൂൾ അങ്കണത്തിൽ വച്ച് നടത്തുന്നു

പൂർവ വിദ്യാർത്ഥികൾ

1. വി രാജേന്ദ്രൻ ആചാരി (എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ)(1960-1964) ph: 9447230156 2. പി ജി പ്രേമചന്ദ്രൻ (വാർഡ് കൗൺസിലർ) (1962-1965) ph: 9447695775


വഴികാട്ടി

വട്ടപ്പാറ റോഡിൽ ഗവണ്മെന്റ് കോളേജ് കഴിഞ്ഞു കാരവളവ് ജംഗ്‌ഷനിൽ നിന്ന് അമ്പത് മീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.


"https://schoolwiki.in/index.php?title=Govt._LPS_Chellamcode&oldid=393393" എന്ന താളിൽനിന്ന് ശേഖരിച്ചത്