നോർത്ത് മേനപ്രം എൽ പി എസ്

21:11, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
നോർത്ത് മേനപ്രം എൽ പി എസ്
വിലാസം
ചൊക്ലി

ചൊക്ലി പി.ഒ,കണ്ണൂർ
,
670672
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ9495536310
കോഡുകൾ
സ്കൂൾ കോഡ്14445 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.സി.നിഷാനന്ദ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നോർത്ത് മേനപ്രം എൽ.പി. സ്കൂൾ ചൊക്ലി മേനപ്രം പ്രദേശത്തിന്റെ വടക്ക് ഭാഗത്ത് 1935ൽ ആണ് നോർത്ത് മേനപ്രം എൽ.പി. സ്കൂൾ സ്ഥാപിച്ചത്. സി എച്ച് ഗോവിന്ദൻ മാസ്റ്റർ ആണ് സ്കൂളിന്റെ സ്ഥാപകനും ആദ്യത്തെ മാനേജറും. ബിലാവില്ലേരി കൂടുംബം സൌജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ നിർമ്മിച്ചത് വയലിന്റെ കരയിൽ തികച്ചും ഗ്രാമാന്തരീക്ഷത്തിലാണ് സ്കൂളിന്റെ കിടപ്പ് സാമ്ബത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന വലിയൊരു ജനവിഭാഗത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടിയാണ് സ്കൂൾ സ്ഥാപിച്ചിട്ടുള്ളത് ആ നിലയിൽ ഈ വിദ്യാലയം ഈ നാടിന്റെ വെളിച്ചമായി ഇന്നും നിലനിൽക്കുന്നു

ഭൗതികസൗകര്യങ്ങൾ

വലിയ ഹാളിലാണ് 5 ക്ളാസ്മുറികൾ പ്രവർത്തിക്കുന്നത് നവീന രീതിയിലുള്ള ബെഞ്ചുകളും ഡസ്കുകളും,എല്ലാ ക്ളാസ്മുറികളിലും ഫാൻ, ല്ൈറ്റ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു സ്കൂളിന് സ്വന്തമായി വാഹനവും ഉണ്ട്. സുസജ്ജമായ അടുക്കള, ഗ്യാസ് സ്റ്റൌ. മാലിന്യങ്ങൾ സംസ്കരിക്കാൻ ബയോഗ്യാസ്, പ്രാഥമിക ആവശ്യത്തിന് ശുചിത്വമുള്ള കക്കൂസുകൾ എന്നിവയുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഓരോ വർഷവും നടത്തപ്പെടുന്ന വിവിധ മേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പോയിൻറുകളിൽ മുൻനിരയിലെത്താൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്

മാനേജ്‌മെന്റ്

പി.കമലാക്ഷി ടീച്ചറാണ് ഇപ്പോഴത്തെ മേനേജർ

മുൻസാരഥികൾ

നോർത്ത് മേനപ്രം എൽ പി സ്കൂളിന്റെ ഉന്നമനത്തിന് വേണ്ടി പ്രയത്നിച്ച മുൻ സാരഥികൾ;

1. സി. എച്ച്. ഗോവിന്ദൻ മാസ്റ്റർ             
2. സി. സി. കുഞ്ഞിരാമൻ മാസ്റ്റർ 
3. സി. സി. രാമചന്ദ്രൻ മാസ്റ്റർ               
4. സി. എച്ച്. മാധവി ടീച്ചർ                                                                                                                                   
5. ദേവൂട്ടി ടീച്ചർ.                                     
6. ദേവകി ടീച്ചർ
7. പി. എൻ. ഭാസ്കരൻ മാസ്റ്റർ               
8. പി. കമലാക്ഷി ടീച്ചർ
9. കെ. അച്ഛുതൻ മാസ്റ്റർ                       
10. ടി. എ. വിമല ടീച്ചർ
11. വി. പി. ഖാലിദ് മാസ്റ്റർ.                    
12. എം. ബാലരാജൻ മാസ്റ്റർ 
13. എ. കെ. ശശികല ടീച്ചർ.                    
14. യു. സതി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ പഠിച്ച വിദ്യാർത്ഥികൾ സമൂഹത്തിന്റെ ഉന്നത മേഖലകളിൽ സേവനം ചെയുന്നു

വഴികാട്ടി

"https://schoolwiki.in/index.php?title=നോർത്ത്_മേനപ്രം_എൽ_പി_എസ്&oldid=402020" എന്ന താളിൽനിന്ന് ശേഖരിച്ചത്