നോർത്ത് മേനപ്രം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(14445 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നോർത്ത് മേനപ്രം എൽ പി എസ്
വിലാസം
മേനപ്രം ,ചൊക്ലി

നോർത്ത് മേനപ്രം എൽ.പി.സ്ക്കൂൾ,മേനപ്രം ,ചൊക്ലി
,
ചൊക്ലി പി.ഒ.
,
670672
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - ജൂൺ - 1927
വിവരങ്ങൾ
ഫോൺ9495536310
ഇമെയിൽnorthmenapramlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14445 (സമേതം)
യുഡൈസ് കോഡ്32020500315
വിക്കിഡാറ്റQ64458420
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചൊക്ലി,,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനിഷാനന്ദ്.സി.സി.
പി.ടി.എ. പ്രസിഡണ്ട്നിഷ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഖദീജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

നോർത്ത് മേനപ്രം എൽ.പി. സ്കൂൾ ചൊക്ലി മേനപ്രം പ്രദേശത്തിന്റെ വടക്ക് ഭാഗത്ത് 1935ൽ ആണ് നോർത്ത് മേനപ്രം എൽ.പി. സ്കൂൾ സ്ഥാപിച്ചത്. തുടർന്ന് വായിക്കുക >>>>>

ഭൗതികസൗകര്യങ്ങൾ

വലിയ ഹാളിലാണ് 5 ക്ലാസ്സ്‌ മുറികൾ പ്രവർത്തിക്കുന്നത് നവീന രീതിയിലുള്ള ബെഞ്ചുകളും ഡസ്കുകളും, ഫാൻ, ലൈറ്റ് എന്നിവ എല്ലാ ക്ലാസ്സ്‌ മുറികളിലും സജ്ജീകരിച്ചിരിക്കുന്നു. സ്കൂളിന് സ്വന്തമായി വാഹനവും ഉണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ഓരോ വർഷവും നടത്തപ്പെടുന്ന വിവിധ മേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പോയിൻറുകളിൽ മുൻനിരയിലെത്താൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്

മാനേജ്‌മെന്റ്

പി.കമലാക്ഷി ടീച്ചറാണ് ഇപ്പോഴത്തെ മേനേജർ

മുൻസാരഥികൾ

നോർത്ത് മേനപ്രം എൽ പി സ്കൂളിന്റെ ഉന്നമനത്തിന് വേണ്ടി പ്രയത്നിച്ച മുൻ സാരഥികൾ;

1. സി. എച്ച്. ഗോവിന്ദൻ മാസ്റ്റർ             
2. സി. സി. കുഞ്ഞിരാമൻ മാസ്റ്റർ 
3. സി. സി. രാമചന്ദ്രൻ മാസ്റ്റർ               
4. സി. എച്ച്. മാധവി ടീച്ചർ                                                                                                                                   
5. ദേവൂട്ടി ടീച്ചർ.                                     
6. ദേവകി ടീച്ചർ
7. പി. എൻ. ഭാസ്കരൻ മാസ്റ്റർ               
8. പി. കമലാക്ഷി ടീച്ചർ
9. കെ. അച്ഛുതൻ മാസ്റ്റർ                       
10. ടി. എ. വിമല ടീച്ചർ
11. വി. പി. ഖാലിദ് മാസ്റ്റർ.                    
12. എം. ബാലരാജൻ മാസ്റ്റർ 
13. എ. കെ. ശശികല ടീച്ചർ.                    
14. യു. സതി ടീച്ചർ 

15. സക്കരിയ എൻ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ പഠിച്ച വിദ്യാർത്ഥികൾ സമൂഹത്തിന്റെ ഉന്നത മേഖലകളിൽ സേവനം ചെയുന്നു

വഴികാട്ടി

* ചൊക്ലി ടൗണിൽ നിന്നും പെരിങ്ങത്തൂർ നാദാപുരം റോഡിലൂടെ  പെട്ടിപ്പാലം ബസ് സ്റ്റോപ്പിൽ എത്തുക. അവിടെ നിന്നും ഇടത്തോട്ടുള്ള റോഡിൽ കൂടെ 1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം

* പാനൂർ - മേക്കുന്ന് റോഡിൽ കീഴ്മാടം ജങ്ഷനിൽ നിന്ന് വലത്തോട്ട് 1 കിലോമീറ്റർ (കീഴ്മാടം - സബ് സ്റ്റേഷൻ റോഡ് ) പോയാൽ സ്കൂളിൽ എത്തിച്ചേരാം

"https://schoolwiki.in/index.php?title=നോർത്ത്_മേനപ്രം_എൽ_പി_എസ്&oldid=2531053" എന്ന താളിൽനിന്ന് ശേഖരിച്ചത്