എ.എൽ.പി.എസ്. ഒഴുവുപാറ
== ചരിത്രം == പാലക്കാട് ജില്ലയിലെ പല്ലശ്ശന പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.പാറകളാൽ നിബിഢമായ സ്ഥലമാണ് ഒഴുവുപാറ.കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇന്നാട്ടിലെ മക്കൾക്ക് വിദ്യ ആർജിക്കാനുള്ള തൃഷ്ണ മനസ്സിലാക്കി കൂടല്ലൂർ രാമൻ പറമ്പിലെ ശ്രീ കെ വി രാമൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒഴുവുപാറയിൽ 1954-ൽ ഈ സ്കൂൾ ആരംഭിച്ചു.2 അധ്യാപകരും 87 കുട്ടികളുമായാണ് സ്കൂൾ ആരംഭിച്ചത്.ശ്രീ രാമൻ മാസ്റ്ററായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ.1961വരെ1മുതൽ 5വരെ ക്ലാസുകളായിരുന്നു.1962 മുതലാണ്1മുതൽ 4 വരെ ക്ലാസുകളുള്ള എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ( എ.എൽ.പി.എസ്. ഒഴുവാപാറ)എന്നപേരിൽ ഈ സ്കൂൾ അറിയപ്പെട്ടത്.1970 മുതൽ രാമൻ മാസ്റ്ററുടെ മകനായ ശ്രീ കെ ആർ ചന്ദ്രനായിരുന്നു ഉടമസ്ഥാവകാശം.ശ്രീ അനിരുദ്ധൻ മാസ്റ്റർ , ശ്രീമതി ശാന്തമ്മടീച്ചർ , ശ്രീമതി.സരോജിനി ടീച്ചർ എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ശ്രീമതി.സരോജിനി ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ .
| എ.എൽ.പി.എസ്. ഒഴുവുപാറ | |
|---|---|
| വിലാസം | |
ഒഴൂവൂപാറ എ.എൽ.പി.എസ്. ഒഴുവാപാറ,പല്ലശ്ശന പി.ഒ,പാലക്കാട് , 678505 | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 04923268214 |
| ഇമെയിൽ | alpsozhuvupara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21521 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഐഷമ്മ.എം. കെ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.ഇപ്പോഴത്തെ മാനേജർ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സരോജിനി ടീച്ചർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഇപ്പോഴത്തെ മാനേജർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|