എം.കെ.എ.എം.എൽ.പി.സ്കൂൾ മണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എം.കെ.എ.എം.എൽ.പി.സ്കൂൾ മണ്ണൂർ
വിലാസം
മണ്ണൂർ

മദ്രസത്തുൽ കമാലിയ എ എം എൽ പി സ്കൂൾ മണ്ണൂർ
,
673328
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - ജൂൺ - 1922
വിവരങ്ങൾ
ഇമെയിൽmkamlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്17521 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് വി വി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





== ചരിത്രം ==എം കെ എ എം എൽ പി സ്കൂൾ, മണ്ണൂർ

പരേതനായ ജ. പി കെ കോയമൊയ്തീൻകുട്ടി എന്നവർ വടക്കുമ്പാടുള്ള പുരത്തറ വീടിന്റെ വരാന്തയിൽ ചുരുങ്ങിയ കുട്ടികളോടു കുടു കൂടി 1922ൽ സ്ഥാപിച്ച വിദ്യാലയമാണ് മദ്രസത്തുൽ കമാലിയ എ എം എൽ പി സ്കൂൾ. പിന്നീട് ചെട്ടിച്ചിവീട് പറമ്പിലെ ഷെഡ്ഡിലേക്ക് മാറ്റുകയുണ്ടായി. വിദ്യാലയത്തിന്1924 ൽ ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരം ലഭിച്ചു. 1934ൽ ഈ വിദ്യാലയത്തിന്റെ പ്രധാന കെട്ടിടം നിർമ്മിതമായി. ആദ്യകാലത്ത് അഞ്ചാംതരം വരെയും പിന്നീട് നാലാംതരം വരെയും കളാസുകളുള്ള ഈ വിദ്യാലയത്തിൽ ഒരു പ്രധാനാധ്യാപകനും ഒരു തുന്നൽ ടീച്ചറുമടക്കം മൊത്തം 10 അധ്യാപകർ ഉണ്ടായിരുന്നു. ഈ വിദ്യാലയത്തിന്റെ മാനേജരായിരുന്ന ശ്രീമതി ഇത്തിക്കുട്ടി ഉമ്മ മരണപ്പെട്ടതിനുശേഷം അവരുടെ മകനായ ശ്രീ അബ്ദുൾവഹാബാണ് മാനേജർ പദവി അലംങ്കരിക്കുന്നത്.

		ഈ സ്കൂളിന്റെ പ്രധമ പ്രധാനാധ്യാപകൻ ശ്രീ അബ്ദുൾ ഖാദർ മാസ്റ്ററായിരുന്നു. ദീർഘകാലം പ്രധാനാധ്യാപകനായി സേവനമനുഷ്ടിച്ച ശ്രീ രാജചന്ദ്രൻ മാസ്റ്റർ 1990 ൽ സർവ്വീസിൽ നിന്നും വിരമിച്ചു. അതിനുശേഷം ശ്രീമതി സുലോചനടീച്ചർ പ്രധാനാധ്യാപികയായി രണ്ടുവർഷം സേവനമനുഷ്ടിച്ചു  .1992ൽ സുലോചനടീച്ചർ പിരി‍ഞ്ഞുപോവുകയും ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ സ്കൂൾ മുസ്ലിം കലണ്ടറിൽ നിന്നും ജനറൽ കലണ്ടറിലേക്ക് മാറി. 1998 മാർച്ചിൽ അബ്ദുറഹിമാൻ മാസ്റ്റർ പിരി‍ഞ്ഞ തിനു ശേഷം ആച്ചിയമ്മ ടീച്ചറും 2000 മാർച്ചിൽ രത്നമ്മ ടീച്ചറും പ്രധാനാധ്യാപകരായി. 2005 ഏപ്രിൽ മുതൽ ശ്രീ വിവി സുരേഷ് പ്രധാനാധ്യാപകനായി സേവനമനുഷ്ടിച്ചു വരുന്നു. ഇപ്പോൾ പ്രധാനാധ്യാപകനടക്കം 5 അധ്യാപകർ ജോലിചെയ്തുവരുന്നു.



ഭൗതികസൗകര്യങ്ങൾ

== മുൻ സാരഥികൾ: ==സർവ്വശ്രീ. അബ്ദുൾ ഖാദർ ,സി രാജചന്ദ്രൻ,സുലോചന,അബ്ദുറഹിമാൻ സി, അച്ചാമ്മ, രത്നമ്മ


==മാനേജ്‌മെന്റ്= പി കെ അബ്ദുൾവഹാബ്

അധ്യാപകർ

   ജയശ്രി പി,   മുബീന എം സി ,   പ്രവീൺ സി ,   റംല പി കെ

== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==അഡ്വ. ആലിക്കോയ, പ്രൊ. കെ പി മനോഹരൻ, ഒ ഭക്തവത്സലൻ( പ്രസി. കടലുണ്ടി പ‍ഞ്ചായത്ത്),പി ഉഷാദേവി (കോഴിക്കോട് കോർ‍പറേഷൻ കൗൺസിലർ, ആഷ് ലി സി എസ്(മാപ്പിളപ്പാട്ട്, സംസ്ഥാന സ്കൂൾ കലോത്സവ വിജയി)

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}

  • കോഴിക്കോട് - ഫറോക്ക് -വടക്കുമ്പാട് റയിൽ ഫറോക്ക് ബസ്‌സ്റ്റാന്റിൽ നിന്നും7കി.മി. അകലത്തായി മണ്ണൂർ വടക്കുമ്പാട് റയിലിനടുത്ത് സ്ഥിതിചെയ്യുന്നു.

|----

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

|} |}