ഗണപത് എൽ. പി. എസ്. വെസ്റ്റ് കല്ലായി

20:35, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

ഫലകം:ഗണപത് എൽ പി സ്കൂൾ , വെസ്റ്റ് കല്ലായി

ഗണപത് എൽ. പി. എസ്. വെസ്റ്റ് കല്ലായി
വിലാസം
വെസ്റ്റ് കല്ലായി

പി ഒ കല്ലായി കോഴിക്കോട്
,
673003
സ്ഥാപിതം1 - 06 - 1931
വിവരങ്ങൾ
ഫോൺ9847810167
ഇമെയിൽganapathlpswestkallai@gmail.com
കോഡുകൾ
സ്കൂൾ കോഡ്17220 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇ സി അശോകൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറും അറബിക്കടലിന് കിഴക്കുമായി കിടക്കുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗണപത് എൽ പി സ്കൂൾ , വെസ്റ്റ് കല്ലായി

ചരിത്രം

      കോഴിക്കോട് നഗരത്തിൽ നിന്നും വളരെ അകലെ അല്ലാതെ ലോകത്തിലെ പ്രധാന തടി വ്യവസായകേന്ദ്രങ്ങളിൽ ഒന്നായിരുന്ന കല്ലായിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1931ൽ സ്ഥാപിതമായ ഈ വിദ്യാലയം സർവോത്തം റാവു എന്ന വ്യക്തിയുടെ കീഴിൽ ആയിരുന്നു .കാലക്രമത്തിൽ ഇത് നമ്പിവീട്ടിൽ ചിരുകണ്ടൻ എന്നവർ ഏറ്റെടുത്തു തുടർന്ന് കുഞ്ഞാപ്പു മാസ്റ്റർ , കക്കോവ് ബീരാൻ ഹാജി , മുഹമ്മദ് കോയ ഹാജി എന്നിവർ ഇതിന്റെ മാനേജർമാർ ആയിരുന്നു ഇപ്പോൾ കെ പി മറിയംബി ആണ് മാനേജർ . ആദ്യത്തെ പ്രധാനാദ്ധ്യാപകൻ കുഞ്ഞാപ്പു മാസ്റ്റർ . ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ഇ സി അശോകൻ മാസ്റ്റർ . വിദ്യാഭ്യാസം എല്ലാവർക്കും സാധ്യമല്ലാതിരുന്ന ഒരു കാലത്ത് ജാതിമതഭേതമന്യേ വിദ്യ അഭ്യസിക്കാനുള്ള സൗകര്യം ഒരുക്കാൻ വേണ്ടി ആണ് ഈ സ്കൂൾ സ്ഥാപിതമായത് . 

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}