ജി.എൽ.പി.എസ്.കാവുഗോളി

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 25 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Krishnaprasadvm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.കാവുഗോളി
വിലാസം
എരിയാൽ

പി.ഒ കുട്ലു
,
671124
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04994232544
ഇമെയിൽglpskavugoli@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11414 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , കന്നട
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുമതി.എം
അവസാനം തിരുത്തിയത്
25-12-2021Krishnaprasadvm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1927ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തിൽ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേ‍ർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾഇന്ത്യയിലെകുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് കാസറഗോഡ് മംഗലാപുരംജില്ലയുടെ ഭാഗമായിരുന്നു

ചരിത്രം

1927ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തിൽ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേ‍ർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾ ഇന്ത്യയിലെ കുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് കാസറഗോഡ് മംഗലാപുരം ജില്ലയുടെ ഭാഗമായിരുന്നു


ഭൗതികസൗകര്യങ്ങൾ

  • കെട്ടിടങ്ങൾ : 2
  • ക്ലാസ്സ്മുറികൾ : 8
  • ഓഫീസ് : 1
  • ഐ.ടി ലാബ് : 1
  • കഞ്ഞിപ്പുര : 1
  • സ്റ്റോർ റൂം : 1
  • ടോയ് ലറ്റ് : 5
  • വൈദ്യുതി : ഉണ്ട്
  • വെള്ളം : കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യവിഷയങൾക്ക് പുറമെ പാഠ്യേതര വിഷയങളായ , സംഗീതം,.8ടീച്ചിംഗ് സ്ററാഫും 1 നോൺ ടീച്ചിംഗ് സ്ററാഫും ജോലി ചെയ്യുന്നു.ഇവിടുത്തെ കുട്ടികൾ സ്കൂൾ യൂത്ത് ഫെസ്ററിവൽ, പ്ര൮ത്തി പരിചയമേള എന്നിവയിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. വിവിധയിനം ക്ലബ്ബുകൾ,സ്കൂൾ സബജില്ലാതല കലാ കായിക പരിപാടിയിൽ പങ്കാളിത്തം.

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

മാനേജ്‌മെന്റ്

  • ഗ്രാമപഞ്ചായത്ത്
  • പീ.ടി.എ
  • എം,പി.ടി.എ
  • [[എസ് .എം 10 വർഷം കഴിഞ്ജ്‌ മലയാളം മീഡിയം സ്ഥാപിച്ചു . കാസറഗോഡ് മുൻസിപ്പാലിറ്റിയിൽ ഉയർന്ന നിലവാരം പുലർത്തുന്ന സ്കൂൾ ആയി മഡോണ ..സി]]

മുൻസാരഥികൾ

= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =

വഴികാട്ടി

{{#multimaps:12°31'32.9"N 74°58'30.4"E Iwidth=800px I zoom=16}}

ഫോട്ടോസ്

മലയാളത്തിളക്കം
HELLO ENGLISH
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
മലയാളത്തിളക്കം
പ്രഭാതഭക്ഷണം ഉദ്ഘടനം
പ്രഭാതഭക്ഷണം ഉദ്ഘടനം.
പ്രഭാതഭക്ഷണം ഉദ്ഘടനം.മൊഗ്രാൽപുത്തൂർ പഞ്ചായത് പ്രസിഡന്റ് ശ്രീ.എ.എ.ജലീൽ അവർകൾ നിർവഹിക്കുന്നു..
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കാവുഗോളി&oldid=1111507" എന്ന താളിൽനിന്ന് ശേഖരിച്ചത്