സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പൂക്കോട്ടൂർ പഞ്ചായത്തിലെ വെള്ളൂർ എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ആണിത് ആരംഭിച്ചത് വെള്ളൂർ പ്രദേശത്തിന് വിദ്യാഭ്യസത്തിന്റെ വെള്ളി വെളിച്ചം വീശിയ സ്ഥാപനമാണിത് . ഈ സ്ഥാപനത്തിൽ നിന്നും വിദ്യ നുകർന്ന് വിവിധ മേഖലകളിൽ പ്രാഗൽപ്യം തെളിയിച്ച നിരവധി ഉന്നത വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ഈ മഹൽ ഗേഹത്തിനു ആയിട്ടുണ്ട്

എ.എൽ.പി.എസ്. വെള്ളൂർ
മുഹമ്മദ് അഷ്‌റഫ്
വിലാസം
വെള്ളൂർ

വെള്ളൂർ പി.ഒ,
പൂക്കോട്ടൂർ
,
676517
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ8086912391
ഇമെയിൽalpsvellur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18407 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസക്കിയ്യ. ടി. എം
അവസാനം തിരുത്തിയത്
28-12-2021MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിൽ 17 യാം വാർഡിൽ സ്ഥിതി ചെയ്യുന്ന വെള്ളൂർ alp സ്കൂൾ മുന്നേറുകയാണ് വെള്ളൂർ പ്രദേശത്ത് 70 വയസ്സിനു താഴെ ഉള്ള മിക്ക ആളുകൾക്കും അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്ത സ്ഥാപനമാണിത്. 1953. സ്ഥാപനത്തിന്റെ പ്രഥമ മാനേജർ വട്ടോളി അലവിക്കുട്ടി മൊല്ലാക്ക ആയിരുന്നു ഒരു ഓത്തു പള്ളി ആയാണ് ഇതിന്റെ തുടക്കം 1964. ലിൽ ജനാബ് അലവിക്കുട്ടി മൊല്ലാക്ക മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സഹധർമിണി ശ്രീമതി ഖദീജ ആണ് പിന്നീട് മാനേജർ ആയത് അദ്ദേഹത്തിന്റെ അകാസിമിക മരണം ഈ സ്ഥാപനത്തിന് തീരാ നഷ്ടം ഉണ്ടാക്കി ഇപ്പോൾ അദ്ദേഹത്തിന്റെ പത്നി ജമീല ടീച്ചർ ആണ് മാനേജർ ആയി തുടരുന്നത്. ഈ സ്ഥാപനത്തിന്റെ പ്രഥമ പ്രധാന അധ്യാപകൻ ശ്രീ നാനാ ക്കൽ മുഹമ്മദ് മാസ്റ്റർ ആണ്. നീണ്ട 35. വർഷത്തെ സേവനത്തിനു ശേഷം ഇദ്ദേഹം വിരമിച്ചപ്പോൾ 1988യിൽ ശ്രീ പാലക്കൽ സൈദാലി മാസ്റ്റർ പ്രധാന അധ്യാപകൻ ആയി. തുടർന്ന് 2003 വരെ അന്നമ്മ ടീച്ചർ. വിജയമ്മ ടീച്ചർ. ആസ്യ ടീച്ചർ തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ പ്രധാന അധ്യാപകർ ആയി സേവനം അനുഷ്ടിച്ചു. ഇന്ന് സ്ഥാപനത്തിന്റെ HM. സഖിയ്യ ടീച്ചറിൽ എത്തി നിൽക്കുന്നു

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._വെള്ളൂർ&oldid=1136910" എന്ന താളിൽനിന്ന് ശേഖരിച്ചത്