ജി.എൽ.പി.എസ്. മേൽമുറി സൗത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്. മേൽമുറി സൗത്ത് | |
|---|---|
| പ്രമാണം:18439-01 | |
| വിലാസം | |
മച്ചിങ്ങൽ മേൽമുറി പി.ഒ, , മലപ്പുറം 676517 | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 9446333027 |
| ഇമെയിൽ | glpsmelmurisouth123@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18439 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ.ഗീത |
| അവസാനം തിരുത്തിയത് | |
| 28-12-2021 | MT 1206 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
|ജി.എൽ.പി.സ്‌കൂൾ മേൽമുറി സൗത്ത്
മേൽമുറി മച്ചിങ്ങലിൽ അറിവിന്റെ പൊൻവെളിച്ചം വിതറിക്കൊണ്ട് 1921 ൽ സ്ഥാപിതമായതാണ് ജി.എൽ.പി.സ്‌കൂൾ മേൽ മുറി സൗത്ത്. സ്വാതന്ത്ര്യസരമ പ്രക്ഷോഭകാലത്ത് രൂപീകൃതമായ ഈ സ്ഥാപനം മച്ചിങ്ങൽ പ്രദേശത്തിന്റെ അഭിമാനസ്തംഭമായി നിലകൊള്ളുന്നു.
പാലക്കാട് - കോഴിക്കോട് റോഡിൽ മുണ്ടുപറമ്പ് ബൈപ്പാസിനടുത്ത് പുതിയ കോവിലകം വീട്ടുകാരുടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ നിരന്തരപരിശ്രമഫലമായി മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ പുതിയതായി വാങ്ങിയ സ്ഥലത്ത് 2006 ജൂൺ 19 മുതൽ പ്രവർത്തിച്ചു തുടങ്ങി.
അറിവിന്റെ പുത്തൻ പാതകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന് ഇനിയും ഏറെ മുന്നേറാനുണ്ട്. ‘ഗതാഗത സൗകര്യമുള്ള വഴി’ എന്നത് സ്‌കൂളിന്റെയും നാട്ടുകാരുടേയും സ്വപ്നമായിത്തന്നെ തുടരുകയാണ്. എസ്.എസ്.എ. , മുനിസിപ്പാലിറ്റി, പി.ടി.എ. എന്നിവരുടെ കൂട്ടായ്മയോടെ അനുവദിക്കുന്ന പദ്ധതികൾ പ്രായോഗികമാക്കി മെച്ചപ്പെട്ട പഠനാന്തരീക്ഷം സംജാതമാക്കാനുള്ള ശ്രമം നാം തുടർന്നുകൊണ്ടേയിരിക്കുന്നു.'കട്ടികൂട്ടിയ എഴുത്ത്'