ജി എൽ പി എസ് പുതുപ്പാടി
ജി എൽ പി എസ് പുതുപ്പാടി | |
---|---|
വിലാസം | |
പുതുപ്പാടി കോതമംഗലം പി.ഒ, , 686691 | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 9847938036 |
ഇമെയിൽ | glpsputhuppady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27332 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജമീല പി പി |
അവസാനം തിരുത്തിയത് | |
20-04-2020 | GOVTLPSPUTHUPPADY |
................................
ചരിത്രം
അനേകായിരങ്ങൾക് അക്ഷരത്തിന്റെ വെളിച്ചം പകർന്ന് നൽകിയ ഈ വിദ്യാലയം ഒരു നൂറ്റാണ്ട് മുൻപ് അമ്പയച്ചലിന് മാളിയേക്കൽ ഉതുപ്പ് എന്ന മാന്യ വ്യക്തിയുടെ സ്ഥലത്തു കുടിപ്പള്ളിക്കുടം ആയിട്ടാണ് തുടങ്ങിത് .തുടർന് ഇപ്പോൾ സ്ഥിതി ചെയുന്ന ചിറപ്പടി എന്ന സ്ഥലത്തേക്കു 1913 ൽ ആണ് മാറ്റി പ്രവർത്തനം ആരംഭിച്ചത് .
ഭൗതിക സൗകര്യങ്ങൾ
- വൃത്തി ഉള്ള സ്കൂൾ അന്തരീക്ഷം .
- സ്കൂളിനോട് ചേർന്ന മനോഹരമായ ഒരു ചിറ.
- മികവുറ്റ ക്ലാസ് റൂമുകൾ .
- ഓഫീസ് റൂം. സ്റ്റാഫ് റൂം.
- വിശാലമായ ഡൈനിംഗ് ഹാൾ. .
- ലൈബ്രറി.
- സയൻസ്
- ലാബ്.
- കംപ്യൂട്ടർ ലാബ്.
- പാർക്ക്.
- നല്ലരീതിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി .
- ഓപ്പൺഎയർസ്റ്റേജ്.
- പാചകപ്പുര. സ്റ്റോർറൂം .
- മൂത്രപ്പുര .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}