ഗവ. എം എൻ എൽ പി എസ് വെള്ളയാണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രസിദ്ധമായ വെള്ളായണി ദേവീക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന 125 വ൪ഷത്തലധികം പഴക്കമുള്ള ഒരു സരസ്വതീ ക്ഷേത്രമാണ് ഗവ. എം. എൻ. എൽ. പി.എസ്. വെള്ളായണി.ശ്രീ ഭഗവതി പിള്ള ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാധ്യാപക൯..ആദ്യം ഒന്നു മുതല് നാലു വ രെയുള്ള ക്ലാസുകളാണ് ഉണ്ടായിരുന്നത്. 1924 ല് അഞ്ചാം ക്ലാസ് തുടങ്ങിയതായും സ്കൂള് രേഖകളില് കാണുന്നു. ഡാേ. വെളളായണി അര്ജുനന്, മഞ്ജു വെള്ളായണി, ോഡാ. െക.പത്മനാഭപിള്ള, അഡ്വ. കനകദാസ് (മുന് ജില്ലാ ജഡ്ജി ) തുടങ്ങിയവര് ഈ സ്കൂളി ലെ പൂര് വ്വ വിദ്യാര്ഥികളാണ്.കല്ലിയൂര് പഞ്ചായത്തി ലെ ഏക സര്ക്കാര് എല്. പി. സ്കൂല് എന്ന ്രപ േത്യകതയും ഈ സ്കൂളിനുണ്ട്.
ഗവ. എം എൻ എൽ പി എസ് വെള്ളയാണി | |
---|---|
| |
വിലാസം | |
വെള്ളായണി ഗവ.എം.എൻ.എൽ.പി.എസ്സ്.വെള്ളായണി, വെള്ളായണി പി.ഒ, , 695020 | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഫോൺ | 9495904071 |
ഇമെയിൽ | govtmnlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43238 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടോമി .എൻ. യു |
അവസാനം തിരുത്തിയത് | |
30-12-2021 | Aminaroshnie |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
ഹരിത കേരളഠ പദ്ധതിയുടെ ഭാഗമായുള്ള കബോസ്റ്റ നി൪മ്മാണ യൂണിറ്റി൯റ്റ ഉദ്ഘാടനഠ മു൯ ശാസ്‌ത്രജ്ഞൻ ശ്രീ.ബാല൯ സാ൪ ഉദ്ഘാടനഠ ചെയ്തു
കുട്ടികളിലെ കൃഷി അവബോധഠ പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി കല്ലിയൂ൪ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയറ്മാന് ശ്രീമതി ജയന്തി കുട്ടികളുടെ സാന്നിദ്യത്തില് ചെടികള്ക്ക് വെള്ളഠ ഒഴിച്ചു
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5036651,76.9604248 | zoom=12 }}