ഉള്ളടക്കത്തിലേക്ക് പോവുക

എൽ എഫ് എൽ പി എസ് കൊമ്പൊടിഞ്ഞാമക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 6 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk22047 (സംവാദം | സംഭാവനകൾ)
എൽ എഫ് എൽ പി എസ് കൊമ്പൊടിഞ്ഞാമക്കൽ
വിലാസം
സ്ഥലം കൊമ്പൊടിഞ്ഞാമാക്കൽ

എൽ എഫ് എൽ പി സ്കൂൾ കൊമ്പൊടിഞ്ഞാമാക്കൽ, താഴേക്കാട് പി. ഒ.
,
680697
സ്ഥാപിതംജൂൺ - 1927
വിവരങ്ങൾ
ഫോൺ9446828058
ഇമെയിൽlittleflowerlpskombodi@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23503 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോജ പി. സി.
അവസാനം തിരുത്തിയത്
06-01-2019Lk22047


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആളൂര് ഗ്രാമപഞ്ചായത്തിൽ ആളൂർ നിന്ന് മാളയ്ക്ക് പോകുന്ന വഴിയിൽ കൊമ്പൊടി‍ഞ്ഞാമാക്കൽ സെൻരറിനടുത്താണ് ‍‍ഞങ്ങളുടെ വിദ്യാലയം.ടിപ്പുവിൻെറ പടയോട്ടത്തിന് സാക്ഷ്യംവഹിച്ച്,ചരിത്രത്തിൻെറകുതിരകുളമ്പടികൽ പതി‍‍ഞ്ഞ ഈ ഗ്രാമഭുവിൽ അറിവിൻെറ ദീപസ്തംഭമായി തെളി‍ഞ്ഞ്നിന്ന് വിദ്യയുടെ പ്രകാശം ചൊരിയുന്ന ഈ വിദ്യാലയത്തിന് 90 വർഷത്തെ ചരിത്രമുണ്ട്.കുഴിക്കാട്ടുശ്ശേരി പള്ളിവികാരിയായിരുന്ന റവ.ഫാ.ആൻെറണി പുല്ലോക്കാരൻെറ നേത്യതത്തിൽ 1927-ൽ ഒരു സർവമതസമ്മേളനം വിളിച്ചുകൂട്ടുകയും നാട്ടുകാരുടെ സഹകരണത്തോടെ ഒരു വിദ്യാലയം ആരംഭിക്കാനുള്ള നടപടികളാരംഭിക്കുകയും ചെയ്തു.സാധനസാമഗ്രികളും പണവും നാട്ടുകാർ നിർലോഭം നല്കി.അന്നത്തെ കൊച്ചി വിദ്യാഭ്യാസഡയറക്ടർ 1102-ലെ 1358-ാം നമ്പർ കല്പന പ്രകാരം ഈ സ്കൂൾ അനുവദിക്കുകയും ചെയ്തു.കൊല്ലവർഷം1102 എടവം17-ാം തിയ്യതി ഒന്നാം ക്ലാസ്സ് 2ഡിവിഷനും രണ്ടാം ക്ലാസ്സ് 1 ഡിവിഷനുമായി 166 വിദ്യാർത്ഥികളും 3 അധ്യാപകരുമായി സ്കൂൾ പ്രവർത്തനമാരംഭിച്ചു.ഒന്നാം ക്ലാസ്സിൽ 123കുട്ടികളും രണ്ടാം ക്ളാസ്സിൽ 43 കുട്ടികളും ഉണ്ടായിരുന്നു.1979 മുതൽ ഇരിങ്ങാലക്കുട രൂപത കോർപൊറേററ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.2002 നവംബർ 29,30 തിയ്യതികളിൽ പ്ലാററിനം ജൂബിലി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

ഉറപ്പുള്ള കോൺക്രീററ് കെട്ടിടം,10 ക്ളാസ്സ്മുറികൾ,ഓഫീസ്റൂം,സ്ററാഫ്റൂം,റീ‍ഡിംഗ്റൂം,കമ്പ്യൂട്ടർലാബ്,പ്രൊജ്ക്ടർ,പ്രിൻെറർ,കളിവീട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.3083,76.2779|zoom=10}}