ഉള്ളടക്കത്തിലേക്ക് പോവുക

എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം

Schoolwiki സംരംഭത്തിൽ നിന്ന്
19:33, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം
വിലാസം
മൂലേടം

മൂലേടം പി ഓ
,
686012
സ്ഥാപിതം1 - ജൂൺ - 1875
വിവരങ്ങൾ
ഫോൺ04812340644
ഇമെയിൽnsmcmslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33424 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി ബി കുരുവിള
അവസാനം തിരുത്തിയത്
26-12-2021Jayasankarkb


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം =

ലോകത്തിൽ ആദ്യമായി മതേതര - സാഹോദര്യ പൊതുവിദ്യാഭ്യാസം ആരംഭിച്ചത് ഇന്ത്യയിലെത്തിയ മിഷണറിമാരായിരുന്നു. ഉച്ചനീചത്വമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം എന്നത് വിപ്ളവകരമായ ഒരു മാറ്റമായിരുന്നു.അറിവു നേടുന്നതിൽ കൂടെ മാത്രമേ സാമൂഹ്യമായ ദുരാചാരങ്ങൾ മാറ്റപ്പെടുകയുള്ളു എന്ന ദീർഘവീഷണത്തോടെ സി.എം.എസ് മിഷണറിമാർ 1875 ൽ മൂലേടത്ത് തുടക്കം കുറിച്ച സി.എം.എസ് സ്കൂൾ ഇന്നും ഈ പ്രദേശത്ത് തിലകക്കുറിയായി നിൽക്കുന്നു. ഒരു ദേശത്തിന്റെയാകെ സാക്ഷരതയ്ക്ക് നിറം ചാർത്തിയ മൂലേടം സി.എം.എസ്.എൽ.പി സ്കൂൾ 338 കുട്ടികളും 20 ജീവനക്കാരുമായി ഇന്നും ഊർഝസ്വലതയോടെ തങ്ങളുടെ സേവനം തുടർന്നുകൊണ്ടിരിക്കുന്നു.സ്കൂൾ 125 വർഷങ്ങൾ പിന്നിട്ടപ്പോൾ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതായി വന്നു. ഈ സാഹചര്യത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ നന്തിക്കാട്ട് ശ്രീ .ജേക്കബ് സാമുവൽ തന്റെ പിതാവിന്റെ ഓർമ്മ നിലനിർത്തുന്നതിനായി സ്കൂൾ കെട്ടിടം 2000 ത്തിൽ 10000 സ്ക്വയർ ഫീറ്റിൽ പുതുക്കി പണിതു തരികയും അന്നത്തെ മുഖ്യമന്തറി ശ്രീ . ഇ.കെ നയനാർ കെട്ടിടം ഉദ്ഘാടനം ചെയ്ത് ദേശത്തിന് സംഭാവനയായി നൽകുുകയും ചെയ്തു. അന്നു മുതൽ ഈ സ്കൂൾ കെട്ടിടം സാമുവൽ മെമ്മോറിയൽ സി.എം.എസ്.എൽ.പി.സ്കൂൾ എന്നറിയപ്പെട്ട.കാലഘട്ടത്തിനനുസൃതമായി സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതായി വന്നു. അതിനാൽ 2013 ൽ ശ്രീ ജേക്കബ് സാമുവൽ തന്നെ സ്കൂളിന് 10000 സ്ക്വയർ ഫീറ്റിൽ ഹൈജീനിക് കിച്ചൺ ,& സ്റ്റോർ റൂം , ഡൈനിംഗ് ഹാൾ , കംപ്യൂട്ടർ ലാബ്, സ്മാർട്ട് ക്ളാസ് റൂം , മാം റേച്ചൽ പ്ളേ ഹൗസ്,റൂഫ് റ്റോപ് മിനി പാർക്ക് ,10 കെ.വി ജനറേറ്റർ എന്നിവ സ്കൂളിന് നൽകുകയുണ്ടായി .2013 ൽ ആഗസ്റ്റ് 26-ാം തീയതി ഇതിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കപ്പെട്ടു.


  • മുൻ പ്രധാനാദ്ധ്യാപകർ
  • സി. ഐ ജോസഫ് - 1965-1966
  • പി , ഡി എസ്തേരമ്മ - 1966-1969
  • എം ,എം അന്നാ - 1969-1972
  • കെ.സി ഏലിയാമ്മ - 1972-1974
  • പി.ജെ സാറാ - 1974 ജൂൺ - 1974 നവംബർ
  • സാറാ മത്തായി - 1974 ഡിസംബർ - 1980
  • റ്റി.എം ജോർജ് - 1980-1981
  • കെ.സി മറിയാമ്മ - 1981- 1984
  • വി. പി ജേക്കബ് - 1984-1985
  • വി.റ്റി മാത്യു - 1985-1986
  • മറിയാമ്മ ജോർജ് - 1986-1989
  • സി.റ്റി അന്നാമ്മ - 1989-1993
  • സൂസൻ ഡാനിയൽ - 1993-2005
  • മറിയാമ്മ ജോസഫ് - 2005-2007
  • പി.ഐ ചാക്കോ - 2007-2010
  • പി.ബി കുരുവിള - 2010 മുതൽ

നേട്ടങ്ങൾ

  • നിരവധി തവണ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡിന് അർഹത നേടി
  • 2008 - ൽ സംസ്ഥാലതല മികവ് മൽസരത്തിൽ പങ്കെടുത്തു
  • റവന്യു തലത്തിലും ജില്ലാതലത്തിലും ശാസ്ത്ര / സാമൂഹിക / ഗണിത / പ്രവൃത്തിപരിചയ മേളകളിൽ വിജയം കൈവരിച്ചു
  • കലാ /കായിക മേളകളിൽ ഓവറോൾ ചാംപ്യൻഷിപ്പ്
  • സി.ആർ.സി തലത്തിലുള്ള മത്സങ്ങളിൽ മികച്ച വിജയം‌
  • എൽ.എസ്.എസ് സ്കോളർഷിപ്പ് കൾ
  • കോട്ടയം ഈസ്റ്റ് ബി . ആർ സി യിൽ നിന്നും ശുചിത്വത്തിനുളള തെളിമ അവാർഡ്
  • അക്ഷരമുറ്റം ക്വിസ് മൽസര വിജയം സബ്ജില്ലാതലം

ഭൗതികസൗകര്യങ്ങൾ

1. വെൽ ഫർണീഷ്ഡ് ക്ളാസ് റൂം 2. വെൽ ഫർണിഷ്ഡ് ലൈബ്രറി 3. മിനി പാർക്ക് 4. എൽ.സി.ഡി പ്രൊജക്ടർ 5. സ്മാർട്ട് ക്ളാസ് റൂം 6. കംപ്യൂട്ടർ ലാബ് 7.ലാപ്റ്റോപ് 8.മാം റേച്ചൽ പ്ളേ ഹൗസ് 9. റൂഫ് റ്റോപ് മിനി പാർക്ക് 10. 10 കെ വി ജനറേറ്റർ 11. വെൽ ഫർണിഷ്ഡ് ഡൈനിംഗ് ഹാൾ 12. ഹൈജീനിക് കിച്ചൺ ആൻഡ് സ്റ്റോറ്‍ റൂം 13. ലേ ലാൻഡ് സ്കൂൾ ബസ് 14. ഫോർസ് ട്രാവെലർ മിനിബസ് 15. സൗണ്ട് സിസ്റ്റം 16.വൈദ്യുദീകരിച്ച ക്ളാസ്സ് റൂമുകൾ 17. ബയോഗ്യാസ് പ്ളാൻഡ് 18.കൃഷിത്തോട്ടം 19. ശുദ്ധജല ലഭ്യത 20.സെപറേറ്റ് ബാത്റൂം ഫോർ ബോയ്സ് ആൻഡ് ഗേൾസ് 21. വോളീ ബോൾ കോർട്ട് 22. സ്കേറ്റിംഗ് പരിശീലന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.്‍
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

* ഇംഗ്ളീഷ് / മലയാളം അസംബ്ളി

  • മോറൽ / വേദപാഠ ക്ളാസുകൾ
  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
  • ഡാൻസ് പരിശീലനം
  • കരാട്ടെ പരിശീലനം
  • യോഗ പരിശീലനം
  • ബാൻഡ് ടിം
  • വിവിധ ക്ളബ്ബുകൾ
  • കായിക പരിശീലനം
  • വാഹന സൗകര്യം
  • കൗൺസിലിംഗ് ക്ളാസുകൾ
  • സൗജന്യ യൂണീഫോം
  • സമഗ്ര ഉച്ചഭക്ഷണപരിപാടി
  • അഭിമുഖം
  • പഠനയാത്രകൾ
  • വിനോദയാത്രകൾ
  • ദിനാചരണങ്ങൾ
  • ആഘോഷങ്ങൾ
  • ക്വിസ് മത്സരങ്ങൾ
  • വർണോത്സവ് - അങ്കൻവാടികുുട്ടികളുടെ മത്സരംമ
  • ന്യൂമിസ്മാറ്റിക്സ്
  • സ്പോക്കൺ ഇംഗ്ളീഷ് ക്ളാസുകൾ
  • കാർഷിക പരിശീലനം
  • സ്കൂളും പരിസരവും പ്ളാസ്റ്റിക്ക് വിമുക്ത മേഖലയാക്കൽ
  • ഹൗസ് തിരിച്ചുള്ള മത്സരങ്ങൾ

* ആരോഗ്യ ക്ളാസുകൾ

  • സ്കൂൾ ഹെൽത്ത് നേഴ്സസിന്റെ സേവനം
  • സ്കൂൾ കേഡറ്റ് ഗ്രൂപ്ഫ്
  • വായനാക്കളരി
  • അങ്കൻവാടി സന്ദർശനങ്ങൾ
  • പതിപ്പുകൾ

വഴികാട്ടി

 {{#multimaps: 9.555213,76.530353 | width=800px | zoom=16 }}