ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ
വിലാസം
ചേന്ദമംഗല്ലൂർ

ചേന്ദമംഗല്ലൂർ പി.ഒ.
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം2 - 6 - 1926
വിവരങ്ങൾ
ഫോൺ0495 2298599
ഇമെയിൽgmupscmr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47339 (സമേതം)
യുഡൈസ് കോഡ്32040600608
വിക്കിഡാറ്റQ110287949
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുക്കം മുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ584
പെൺകുട്ടികൾ521
ആകെ വിദ്യാർത്ഥികൾ1105
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവാസു കെ
പി.ടി.എ. പ്രസിഡണ്ട്സുബീഷ് ഒ
എം.പി.ടി.എ. പ്രസിഡണ്ട്സാഫിറ
അവസാനം തിരുത്തിയത്
06-01-2022Noufalelettil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂൾ ചിത്രം= cmr.jpg

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്ക് കുന്ദമംഗലം ബ്ളോക്ക് മുക്കം മു൯സിപ്പാലിറ്റി താഴക്കോട്(മുക്കം) വില്ലേജിൽപ്പെടുന്ന ചേന്ദമംഗല്ലൂ൪ ഗ്രാമത്തിൽ (വാർഡ് 12) ഇരുവ‍ഴഞ്ഞി പുഴയുടെ തീരത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്...! ഈ സ്ഥാപനം 1926 ൽ സ്ഥാപിതമായി.താമരശ്ശേരി വിദ്യാഭ്യാസജില്ലയിലെ മുക്കം ഉപജില്ലയിലാണ് പ്രവർത്തിച്ചുവരുന്നത്.

ചരിത്രം

 പള്ളികൾ കേന്ദ്രമാക്കി മതപഠനം നടന്ന ദർസുകളുടെ കാലം . കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മദ്രസ്സ പഠനത്തിൽ പരിഷ്ക്കരണം നടന്നപ്പോൾ ചേന്ദമംഗല്ലൂരിലും മദ്രസ്സാപഠനത്തിന് വേണ്ടി ഒതയമംഗലം ജുമാമസ്ജിദിന്റെ വകയായി 1918ൽ പ്രത്യേക കെട്ടിടം നിർമ്മിച്ചു. മദ്രസ്സകളിൽ മലയാളം പഠപ്പിക്കുന്ന രീതി അന്നു നിലവിൽ ഉണ്ടായിരുന്നു. 
മദ്രസ്സയ്ക്ക് വേണ്ടി നിർമ്മിച്ച ഈ കെട്ടിടത്തിലാണ് 1926 ൽ ചേന്ദമംഗല്ലൂരിൽ ഒരു എലിമെന്റെറി സ്കൂളിലെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് അംഗീകാരം നൽകിയത്. 42 കുട്ടികളോടെ ഒന്നും രണ്ടും ക്ലാസുകളായിരുന്നു തുടക്കം. വി.അബ്ദുറഹിമാൻ ( സ്വദേശം പുല്ലാളൂർ) മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. സ്കൂൾ തുടങ്ങുന്നതിനുളള  ഡിസ്ട്രിക്റ്റ് ബോർഡിന്റെ ഉത്തരവുമായി വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം വാഹന സൗകര്യംപോലും ഇല്ലാതിരുന്ന കാലത്ത് ചേന്ദമംഗല്ലൂരിൽ എത്തുന്നത്.
1926 ൽ 42 കുട്ടികളും ഏകധ്യാപകനുമായി ഒതയമംഗലം ജുമാമസ്ജിദ് വക മദ്രസ്സയിൽ പ്രവർത്തനമാരംഭിച്ച ജി.എം.യു.പി.സ്കൂൾ മുക്കം മുൻസിപ്പാലിറ്റിയിൽ വർഷങ്ങളായി ആയിരത്തി ഒരുനൂറിലേറെ  വിദ്യാർത്ഥികൾ പഠിച്ചുവരുന്ന ഒരു പ്രൈമറി വിദ്യാലയമാണ്. മികച്ച അധ്യയന നിലവാരവും പാഠ്യേതര പ്രവർത്തനങ്ങളുടെ മികവും ശക്തമായ പി.ടി.എ , എസ്.എം.സി, എം.പി.ടി.എ മറ്റ് അനുബന്ധസംവിധാനങ്ങളുടെ നിർലോഭ പിൻതുണയും ഈ വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളിൽ നിന്നും വേറിട്ടതാക്കുന്നു. 1956 ലാണ് വിദ്യാലയം യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. 
                1988 ൽ രത്നജൂബിലിയും 2004 ൽ പ്ലാറ്റിനംജൂബിലിയും കൊണ്ടാടിയ കലാലയ മുത്തശ്ശി നവതിയുടെ നിറവിലാണിപ്പോൾ......
                 ഏറെ പരിമിതകൾക്കിടയിൽ നിന്ന് പ്രവർ‌ത്തിച്ചുകൊണ്ട് കാലനുസൃതമായി ഈ ഒരോ വിജയങ്ങളും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. പി.ടി.എ. 1976 ൽ വാങ്ങിയ 15 സെന്റ് സ്ഥലവും പിന്നീട് 2004 ൽ വാങ്ങിയ 4.4 സെന്റ് സ്ഥലവും 2009 ൽ വാങ്ങിയ 1.35 സെന്റു സ്ഥലവും ഈ വിദ്യാലയത്തിന്റെ ആസ്തികളാണ്.
                   ഇതര സർക്കാർ വിദ്യാലയങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമല്ലാതെ വന്നപ്പോഴാണ് 2012-13 ൽ പി.ടി.എ. രണ്ട് വാടകകെട്ടിടങ്ങൾ ഉൾപ്പെടുന്ന 45 സെന്റ് സ്ഥലം 85 ലക്ഷം രൂപയ്ക്ക് വാങ്ങി സർക്കാരിനു കൈമാറി. അവിടെ സ്കൂളിന്റെ അഭിമാനമായി 18 ക്ലാസുമുറികളുളള അതിമനോഹരമായ ഒരു കെട്ടിടം രണ്ടരകോടി രൂപ ചെലവിൽ സർക്കാർ  2016 ൽ നിർമ്മിച്ചുതന്നു. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതിന്റെ നിർമ്മാണം ഏറ്റെടുത്ത് വിജയിപ്പിച്ച് തന്നത്.
                ഈ കൊച്ചു ഗ്രാമത്തിന്റെ മനസ്സ് പാകപ്പെടുത്തി വിദ്യാഭ്യാസത്തെ ഗ്രാമീണപുരോഗതിയുടെ അടിസ്ഥാനമാക്കി മാറ്റാൻ നമ്മുടെ ഈ മുത്തശ്ശിവിദ്യാലയത്തിന് കഴി‍ഞ്ഞിട്ടുണ്ട്.അന്തർദേശീയ നിലവാരത്തിലുളള ക്ലാസുമുറികളും പഠനസാഹചര്യങ്ങളും കൈവരിച്ചുകൊണ്ട് ഒരു ജനതയുടെ ആത്മസാക്ഷാത്കാരം നിറവേറ്റുകയാണ് ഇന്നത്തെ നമ്മുടെ ലക്ഷ്യം.

സാരഥികൾ നാളിതുവരെ [മു൯ പ്രധാനാധ്യപക൪]

  1. വി.അബ്ദുറഹിമാൻ [1926-1932]
  2. ടി.ടി.കുഞ്ഞഹമ്മദ് [1932-1938]
  3. കുട്ടിക്കോയ തങ്ങൾ [1938-1939]
  4. അപ്പു മേനോക്കി [1939-1941]
  5. കെ.കെ.ഗോപാലൻ അടിയോടി [1941-1942]
  6. ഹംസ മാസ്റ്റർ തിരൂർ [1942-1943]
  7. വി.മൊയ്തീൻകോയ [1943-1951]
  8. കെ.മൂസമാസ്റ്റർ [1951-1956]
  9. ഇ.എൻ.ദാമോദരൻ മാസ്റ്റർ [1956-1957]
  10. സി.ഗോപിനാഥൻ [1957-1960]
  11. പി.മുഹമ്മദ് അത്തോളി [1960- 1971]
  12. പി.ആലിക്കോയ [1972-1974]
  13. പി.മുഹമ്മദ് അത്തോളി [1974-1985]
  14. കെ.അബ്ദുസമദ് [1985-2004]
  15. എം.എം.അബ്ദുൾവഹാബ് [2004-2006]
  16. വി.ഗോവിന്ദൻ [2006-2008]
  17. കെ.സുരേന്ദ്രൻ [2008-contd]

ഭൗതികസൗകര്യങ്ങൾ /മികവുകൾ

മുഖ്യ പ്രവേശനകവാടം
സ്വാഗതമോതുന്ന വീഥി
എൽ.പി ബ്ലോക്ക്(എസ്.എസ്.എ)
കളിസ്ഥലവും സ്റ്റേജും
  • ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
  • ചിട്ടയായ ദൈനംദിന പ്രവർത്തനങ്ങൾ.
  • കർമ്മനിരതരായ റിസോഴ്സ്ഫുൾ ടീച്ചേഴ്സ്.
  • സേവനബദ്ധരായ രക്ഷിതാക്കൾ.
  • സാമൂഹികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് താങ്ങുംതണലും.
  • പരിസ്ഥിതിസൗഹൃദ ഹരിതവിദ്യാലയാന്തരീക്ഷം.
  • സേവനമനസ്കരായ വിദ്യാർത്ഥി കൂട്ടായ്മ....സ്കൗട്ട്,ഗൈഡ്സ്,ജെ.ആർ.സി.,
  • സ്കൂളിന്റെ സ്വന്തം കുട്ടിപ്പോലീസ്,ഫുട്ബോൾ ടീം.
  • ഇന്റർലോക്ക് ചെയ്ത മുറ്റം , വൈദ്യുതീകകരിച്ച ക്ളാസുമുറികൾ,ലൈബ്രറി സംവിധാനം.
  • ആധുനീക കമ്പ്യൂട്ടർ സംവിധാനങ്ങളോടു കൂടിയ മിനി കമ്പ്യൂട്ടർ ലാബ്.
  • ആധുനീകരിച്ച ശബ്ദസംവിധാനങ്ങളോടു കൂടിയ ഇന്ററാക്ടീവ്ക്ളാസുറൂം[1],മൾട്ടിവിഷൻ[1].
  • പ്യൂരിഫൈഡ് കുടിവെള്ളസൗകര്യം.
  • ഗേൾസ് ഫ്രണ്ട് ലി ടോയിലറ്റുകൾ.
  • കൃത്യമായ മെനുവോടു കൂടിയ ഉച്ചഭക്ഷണവിതരണം.
  • ആധുനീകരിച്ച വൃത്തിയും വെടിപ്പുമാർന്ന പാചകശാല,സ്റ്റോർറൂം.
  • ആഴ്ചയിൽ രണ്ടുദിവസം പാൽവിതരണം.[[പ്രമാ
  • ആഴ്ചയിൽ ഒരുദിവസം പുഴുങ്ങിയ കോഴിമുട്ടവിതരണം.
  • പുൽമെത്തയോടുകൂടിയ ആകർഷകമായ പൂന്തോട്ടം.
    ഷട്ടിൽകോർട്ട്
    തിരുമുറ്റ കാഴ്ച
മിനി മൾട്ടിവിഷൻ തീയേറ്റർ,കമ്പ്യൂട്ടർലാബ് അടങ്ങിയ ഓൾഡ്ബ്ലോക്ക്


നിലവിലെ സ്റ്റാഫ് ഡീറ്റയിൽസ്

അദ്ധ്യാപകർ (2016-17)
  1. സുരേന്ദ്രൻ.കെ ( പ്രധാനാധ്യാപകൻ)
  2. അബ്ദുളള.പി. ( ജൂനിയർ അറബിക്ക് - സെലക്ഷൻ ഗ്രേഡ്)
  3. വേലായുധൻ.ടി (ജൂനിയർ ഹിന്ദി- ഫുൾടൈം സിനീയർ ഗ്രേഡ്)
  4. വിജു അമൃതനാഥൻ പി.വി. ( (ജൂനിയർ ഹിന്ദി- ഫുൾടൈം സിനീയർ ഗ്രേഡ്)
  5. പ്രീത.വി. (എൽ.പി.എസ്.എ)
  6. ഷാക്കിർ പാലിയിൽ (എൽ.പി.എസ്.എ )
  7. ബിജേഷ്.ബി.(എൽ.പി.എസ്.എ - ഹയർ ഗ്രേഡ് )
  8. റോസ്നി.കെ. (എൽ.പി.എസ്.എ -ഹയർ ഗ്രേഡ്)
  9. ലീന.എ. (എൽ.പി.എസ്.എ - ഹയർ ഗ്രേഡ്)
  10. റീനകുമാരി.ഇ. (എൽ.പി.എസ്.എ. സെലക്ഷന്‌ ഗ്രേഡ് - പ്രൊട്ടക്റ്റഡ് )
  11. ഷൈജ.വി. (പി.ഡി.ടീച്ചർ -ഹയർ ഗ്രേഡ്)
  12. ആരിഫ നമ്പുതൊടി (പി.ഡി.ടീച്ചർ -സെലക്ഷൻ ഗ്രേഡ്)
  13. മുസ്തഫ പളളിയാളി (പി.ഡി.ടീച്ചർ -സെലക്ഷൻ ഗ്രേഡ്)
  14. മാധവി. എൻ (പി.ഡി.ടീച്ചർ -സെലക്ഷൻ ഗ്രേഡ്)
  15. ത്രിവേണി.പി. (പി.ഡി.ടീച്ചർ -സെലക്ഷൻ ഗ്രേഡ്)
  16. ഉമ്മുഹബീബ.എം (പി.ഡി.ടീച്ചർ -സെലക്ഷൻ ഗ്രേഡ്)
  17. ബിന്ദു.പി.കെ. ( പി.ഡി.ടീച്ചർ- സീനിയർ ഗ്രേഡ്)
  18. ഗിരിജ.എൻ ( പി.ഡി.ടീച്ചർ- സീനിയർ ഗ്രേഡ്)
  19. ജുമാൻ.ടി.കെ. ( പി.ഡി.ടീച്ചർ- സീനിയർ ഗ്രേഡ്)
  20. കമറുന്നീസ.എം. ( പി.ഡി.ടീച്ചർ- സീനിയർ ഗ്രേഡ്)
  21. ലാലജയറാണി.കെ. ( എൽ.പി / യു.പി. എച്ച്.എം. സ്കെയിൽ ഓപ്റ്റഡ് പ്രൊട്ടക്റ്റഡ്)
  22. വിജയകുമാരി .എം. ( ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ - സെലക്ഷൻ ഗ്രേഡ്)
  23. അനുപമ.എസ്. ( യു.പി.എസ്.എ)
  24. പ്രവീൺ ജോസ് ( യു.പി.എസ്.എ)
  25. സാജിദ് പുതിയോട്ടിൽ ( യു.പി.എസ്.എ)
  26. ഷബ്ന.എ.പി. ( എൽ.പി.എസ്.എ)

താൽക്കാലിക അധ്യാപകർ (2016-17 )

  1. റസീന.പി.
  2. ആരതി പുഷ്പാഗദൻ
  3. ഗീത.കെ.
  4. മുർഷിദ.എം.പി.
  5. ഷിജി.കെ.
  6. താഹിറ.എൻ.പി.
  7. യുഷിരിന.കെ.യു
  8. നസീബ.പി.
  9. ബേബി ജസ്ന.പി.
  10. മുഹമ്മദ് അസ്ലം.എം.ടി.
  11. സുഹൈൽ.ടി.
  12. നൗഷാദ്.കെ.ടി.


സ്പെഷലിസ്റ്റ് ടീച്ചേഴ്സ് ത്രൂ എസ്.എസ്.എ. (2016-17)

  1. വിപിൻ ഗോപാലൻ ( കായികം)
  2. അബ്ദുളളകോയ.വി.സി. ( ഡ്രോയിംഗ്)
  3. സുഹറ.ടി. ( വർക്ക് എക്സ്പീരിയൻസ്)

അനധ്യാപകർ

  1. സി.പി.സൂരജ് ( ഓഫീസ് അറ്റൻഡൻറ്റ്)
  2. സുബൈദ (നൂൺ മീൽസ് കുക്ക്)
  3. ഇന്ദിര (നൂൺ മീൽസ് കുക്ക് )
           === ദിനാചരണങ്ങൾ  2016-17===
  1. പ്രവേശനോത്സവം 2016-17
    പ്രവേശനോത്സവം 2016-17
  1. ലോകപരിസ്ഥിതിദിനപരിപാടികൾ
  1. പയർവർഷം പരിപാടികൾ[]7-6-2016]
  2. വായനാവാരാചരണപരിപാടികൾ (20-06-16 മുതൽ 25-06-2016)
  3. പെരുന്നാൾആഘോഷപരിപാടികൾ -മൈലാന്ചിയിടൽ മത്സരം
  4. ബഷീർചരമദിനം അനുസ്മരണപരിപാടികൾ (05-07-2016)
  5. ഉറൂബ്ചരമദിനം അനുസ്മരണപരിപാടികൾ (11-07-2016)
  6. സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 2016
സ്കൂൾ പാർലമെൻറ് തിരെഞ്ഞെടുപ്പ്
  1. ചാന്ദ്രദിനപരിപാടികൾ (21-07-2016)
  2. ഹിരോഷിമ-നാഗസാക്കി /ക്വിറ്റ് ഇന്ത്യ സംയുക്തഅനുസ്മരണദിനപരിപാടികൾ ()Aug 6 to 9)
  3. സ്വാതന്ത്ര്യദിനപരിപാടികൾ
  4. കർഷകദിനം(Aug 17)
  5. അധ്യാപകദിനം
  6. ഓണാഘോഷപരിപാടികൾ(സെപ്തംബർ 9)
  7. ലോക അഹിംസാദിനം-ഗാന്ധിജയന്തി ദിനം
  8. കേരളപ്പിറവിദിനം
  9. ദേശീയപക്ഷിനിരീക്ഷണദിനം (നവംബർ 12)
  10. ശിശുദിന പരിപാടികൾ
  11. സ്കൂൾതല ക്രിസ്തുമസ് ആഘോഷപരിപാടികൾ(ഡിസംബർ 23)
  12. പുതുവത്സര വരവേൽപ്പ്(ജനുവരി 3,2017)
  13. റിപ്പബ്ളിക്ക്ദിനാഘോഷപരിപാടികൾ (ജനുവരി 26,2017)

വിവിധക്ളബുകളും പ്രവർത്തനങ്ങളും

       ===സാമൂഹൃശാസ്ത്ര ക്ളബ് "യമുന"===
       ===സയൻസ് ക്ളബ്===
നാളെയുടെ ശാസ്ത്രജ്ഞർ
റോക്കറ്റ് വിക്ഷേപണം നമുക്കും സാധ്യമോ...?
       ===ഗണിത ക്ളബ്===
      
       ===ഹരിതപരിസ്ഥിതി ക്ളബ്===
       ===വിദ്യാരംഗം മലയാള ഭാഷാ ക്ളബ്===
      ===ഹിന്ദി ക്ളബ്===
      ===അറബി ക്ളബ്===

സാമ്പിൾ ക്ളാസ്സ് പി.ടി.എ -കൾ

ക്ളാസ്സ് പി.ടി.എ/VI C
ക്ളാസ്സ് പി.ടി.എ IIIA

വഴികാട്ടി

{{#multimaps:11.2951,75.98042|zoom=350px}}