ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ
(47339 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ | |
---|---|
വിലാസം | |
ചേന്ദമംഗല്ലൂർ ചേന്ദമംഗല്ലൂർ പി.ഒ. , 673602 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 2 - 6 - 1926 |
വിവരങ്ങൾ | |
ഫോൺ | 0495 2298599 |
ഇമെയിൽ | gmupscmr@gmail.com |
വെബ്‍സൈറ്റ് | www.cmrgmups.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47339 (സമേതം) |
യുഡൈസ് കോഡ് | 32040600608 |
വിക്കിഡാറ്റ | Q110287949 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുക്കം മുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 584 |
പെൺകുട്ടികൾ | 521 |
ആകെ വിദ്യാർത്ഥികൾ | 1105 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വാസു കെ |
പി.ടി.എ. പ്രസിഡണ്ട് | സുബീഷ് ഒ |
എം.പി.ടി.എ. പ്രസിഡണ്ട് | സാഫിറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്ക് കുന്ദമംഗലം ബ്ളോക്ക് മുക്കം മു൯സിപ്പാലിറ്റി താഴക്കോട്(മുക്കം) വില്ലേജിൽപ്പെടുന്ന ചേന്ദമംഗല്ലൂ൪ ഗ്രാമത്തിൽ (വാർഡ് 12) ഇരുവഴഞ്ഞി പുഴയുടെ തീരത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്...! ഈ സ്ഥാപനം 1926 ൽ സ്ഥാപിതമായി.താമരശ്ശേരി വിദ്യാഭ്യാസജില്ലയിലെ മുക്കം ഉപജില്ലയിലാണ് പ്രവർത്തിച്ചുവരുന്നത്.
ചരിത്രം
പള്ളികൾ കേന്ദ്രമാക്കി മതപഠനം നടന്ന ദർസുകളുടെ കാലം . കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മദ്രസ്സ പഠനത്തിൽ പരിഷ്ക്കരണം നടന്നപ്പോൾ ചേന്ദമംഗല്ലൂരിലും മദ്രസ്സാപഠനത്തിന് വേണ്ടി ഒതയമംഗലം ജുമാമസ്ജിദിന്റെ വകയായി 1918ൽ പ്രത്യേക കെട്ടിടം നിർമ്മിച്ചു. മദ്രസ്സകളിൽ മലയാളം പഠപ്പിക്കുന്ന രീതി അന്നു നിലവിൽ ഉണ്ടായിരുന്നു. കൂടുതൽ വായിക്കുക
സാരഥികൾ നാളിതുവരെ [മു൯ പ്രധാനാധ്യപക൪]
ക്രമ നം | പേരു | വർഷം |
---|---|---|
1 | വി.അബ്ദുറഹിമാൻ | [1926-1932] |
2 | ടി.ടി.കുഞ്ഞഹമ്മദ് | 1932-1938 |
3 | ||
4 |
- വി.അബ്ദുറഹിമാൻ [1926-1932]
- ടി.ടി.കുഞ്ഞഹമ്മദ് [1932-1938]
- കുട്ടിക്കോയ തങ്ങൾ [1938-1939]
- അപ്പു മേനോക്കി [1939-1941]
- കെ.കെ.ഗോപാലൻ അടിയോടി [1941-1942]
- ഹംസ മാസ്റ്റർ തിരൂർ [1942-1943]
- വി.മൊയ്തീൻകോയ [1943-1951]
- കെ.മൂസമാസ്റ്റർ [1951-1956]
- ഇ.എൻ.ദാമോദരൻ മാസ്റ്റർ [1956-1957]
- സി.ഗോപിനാഥൻ [1957-1960]
- പി.മുഹമ്മദ് അത്തോളി [1960- 1971]
- പി.ആലിക്കോയ [1972-1974]
- പി.മുഹമ്മദ് അത്തോളി [1974-1985]
- കെ.അബ്ദുസമദ് [1985-2004]
- എം.എം.അബ്ദുൾവഹാബ് [2004-2006]
- വി.ഗോവിന്ദൻ [2006-2008]
- കെ.സുരേന്ദ്രൻ [2008-contd]
ഭൗതികസൗകര്യങ്ങൾ /മികവുകൾ
- ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
- ചിട്ടയായ ദൈനംദിന പ്രവർത്തനങ്ങൾ.
- കർമ്മനിരതരായ റിസോഴ്സ്ഫുൾ ടീച്ചേഴ്സ്.
- സേവനബദ്ധരായ രക്ഷിതാക്കൾ.
- സാമൂഹികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് താങ്ങുംതണലും.
- പരിസ്ഥിതിസൗഹൃദ ഹരിതവിദ്യാലയാന്തരീക്ഷം.
- സേവനമനസ്കരായ വിദ്യാർത്ഥി കൂട്ടായ്മ....സ്കൗട്ട്,ഗൈഡ്സ്,ജെ.ആർ.സി.,
- സ്കൂളിന്റെ സ്വന്തം കുട്ടിപ്പോലീസ്,ഫുട്ബോൾ ടീം.
- ഇന്റർലോക്ക് ചെയ്ത മുറ്റം , വൈദ്യുതീകകരിച്ച ക്ളാസുമുറികൾ,ലൈബ്രറി സംവിധാനം.
- ആധുനീക കമ്പ്യൂട്ടർ സംവിധാനങ്ങളോടു കൂടിയ മിനി കമ്പ്യൂട്ടർ ലാബ്.
- ആധുനീകരിച്ച ശബ്ദസംവിധാനങ്ങളോടു കൂടിയ ഇന്ററാക്ടീവ്ക്ളാസുറൂം[1],മൾട്ടിവിഷൻ[1].
- പ്യൂരിഫൈഡ് കുടിവെള്ളസൗകര്യം.
- ഗേൾസ് ഫ്രണ്ട് ലി ടോയിലറ്റുകൾ.
- കൃത്യമായ മെനുവോടു കൂടിയ ഉച്ചഭക്ഷണവിതരണം.
- ആധുനീകരിച്ച വൃത്തിയും വെടിപ്പുമാർന്ന പാചകശാല,സ്റ്റോർറൂം.
- ആഴ്ചയിൽ രണ്ടുദിവസം പാൽവിതരണം.[[പ്രമാ
- ആഴ്ചയിൽ ഒരുദിവസം പുഴുങ്ങിയ കോഴിമുട്ടവിതരണം.
- പുൽമെത്തയോടുകൂടിയ ആകർഷകമായ പൂന്തോട്ടം.
നിലവിലെ സ്റ്റാഫ് ഡീറ്റയിൽസ്
അദ്ധ്യാപകർ (2016-17)
- സുരേന്ദ്രൻ.കെ ( പ്രധാനാധ്യാപകൻ)
- അബ്ദുളള.പി. ( ജൂനിയർ അറബിക്ക് - സെലക്ഷൻ ഗ്രേഡ്)
- വേലായുധൻ.ടി (ജൂനിയർ ഹിന്ദി- ഫുൾടൈം സിനീയർ ഗ്രേഡ്)
- വിജു അമൃതനാഥൻ പി.വി. ( (ജൂനിയർ ഹിന്ദി- ഫുൾടൈം സിനീയർ ഗ്രേഡ്)
- പ്രീത.വി. (എൽ.പി.എസ്.എ)
- ഷാക്കിർ പാലിയിൽ (എൽ.പി.എസ്.എ )
- ബിജേഷ്.ബി.(എൽ.പി.എസ്.എ - ഹയർ ഗ്രേഡ് )
- റോസ്നി.കെ. (എൽ.പി.എസ്.എ -ഹയർ ഗ്രേഡ്)
- ലീന.എ. (എൽ.പി.എസ്.എ - ഹയർ ഗ്രേഡ്)
- റീനകുമാരി.ഇ. (എൽ.പി.എസ്.എ. സെലക്ഷന് ഗ്രേഡ് - പ്രൊട്ടക്റ്റഡ് )
- ഷൈജ.വി. (പി.ഡി.ടീച്ചർ -ഹയർ ഗ്രേഡ്)
- ആരിഫ നമ്പുതൊടി (പി.ഡി.ടീച്ചർ -സെലക്ഷൻ ഗ്രേഡ്)
- മുസ്തഫ പളളിയാളി (പി.ഡി.ടീച്ചർ -സെലക്ഷൻ ഗ്രേഡ്)
- മാധവി. എൻ (പി.ഡി.ടീച്ചർ -സെലക്ഷൻ ഗ്രേഡ്)
- ത്രിവേണി.പി. (പി.ഡി.ടീച്ചർ -സെലക്ഷൻ ഗ്രേഡ്)
- ഉമ്മുഹബീബ.എം (പി.ഡി.ടീച്ചർ -സെലക്ഷൻ ഗ്രേഡ്)
- ബിന്ദു.പി.കെ. ( പി.ഡി.ടീച്ചർ- സീനിയർ ഗ്രേഡ്)
- ഗിരിജ.എൻ ( പി.ഡി.ടീച്ചർ- സീനിയർ ഗ്രേഡ്)
- ജുമാൻ.ടി.കെ. ( പി.ഡി.ടീച്ചർ- സീനിയർ ഗ്രേഡ്)
- കമറുന്നീസ.എം. ( പി.ഡി.ടീച്ചർ- സീനിയർ ഗ്രേഡ്)
- ലാലജയറാണി.കെ. ( എൽ.പി / യു.പി. എച്ച്.എം. സ്കെയിൽ ഓപ്റ്റഡ് പ്രൊട്ടക്റ്റഡ്)
- വിജയകുമാരി .എം. ( ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ - സെലക്ഷൻ ഗ്രേഡ്)
- അനുപമ.എസ്. ( യു.പി.എസ്.എ)
- പ്രവീൺ ജോസ് ( യു.പി.എസ്.എ)
- സാജിദ് പുതിയോട്ടിൽ ( യു.പി.എസ്.എ)
- ഷബ്ന.എ.പി. ( എൽ.പി.എസ്.എ)
- ധ്രുവകാന്ത് എസ് ( അറബിക് )
- സുജിത്ത് (പി.ഡി ടീച്ചർ)
- നിതിൻ കൃഷ്ണ(എൽ.പി.എസ്.എ)
- ഷബ്‌ന എടക്കണ്ടി(എൽ.പി.എസ്.എ)
- അർച്ചന(എൽ.പി.എസ്.എ)
- അനുരൂപ (എൽ.പി.എസ്.എ)
- അനീഷ്(യു.പി.എസ്.എ)
- ബിജില(എൽ.പി.എസ്.എ)
- കർണ്ണകുമാർ(യു.പി.എസ്.എ)
- ഹസീന (യു.പി.എസ്.എ)
- അശ്വതി കൃഷ്ണൻ (യു.പി.എസ്.എ)
താൽക്കാലിക അധ്യാപകർ (2016-17 )
- റസീന.പി.
- ആരതി പുഷ്പാഗദൻ
- ഗീത.കെ.
- മുർഷിദ.എം.പി.
- ഷിജി.കെ.
- താഹിറ.എൻ.പി.
- യുഷിരിന.കെ.യു
- നസീബ.പി.
- ബേബി ജസ്ന.പി.
- മുഹമ്മദ് അസ്ലം.എം.ടി.
- സുഹൈൽ.ടി.
- നൗഷാദ്.കെ.ടി.
സ്പെഷലിസ്റ്റ് ടീച്ചേഴ്സ് ത്രൂ എസ്.എസ്.എ. (2016-17)
- വിപിൻ ഗോപാലൻ ( കായികം)
- അബ്ദുളളകോയ.വി.സി. ( ഡ്രോയിംഗ്)
- സുഹറ.ടി. ( വർക്ക് എക്സ്പീരിയൻസ്)
അനധ്യാപകർ
- സി.പി.സൂരജ് ( ഓഫീസ് അറ്റൻഡൻറ്റ്)
- സുബൈദ (നൂൺ മീൽസ് കുക്ക്)
- ഇന്ദിര (നൂൺ മീൽസ് കുക്ക് )
=== ദിനാചരണങ്ങൾ 2016-17===
- പ്രവേശനോത്സവം 2016-17
- ലോകപരിസ്ഥിതിദിനപരിപാടികൾ
- പയർവർഷം പരിപാടികൾ[]7-6-2016]
- വായനാവാരാചരണപരിപാടികൾ (20-06-16 മുതൽ 25-06-2016)
- പെരുന്നാൾആഘോഷപരിപാടികൾ -മൈലാന്ചിയിടൽ മത്സരം
- ബഷീർചരമദിനം അനുസ്മരണപരിപാടികൾ (05-07-2016)
- ഉറൂബ്ചരമദിനം അനുസ്മരണപരിപാടികൾ (11-07-2016)
- സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 2016
- ചാന്ദ്രദിനപരിപാടികൾ (21-07-2016)
- ഹിരോഷിമ-നാഗസാക്കി /ക്വിറ്റ് ഇന്ത്യ സംയുക്തഅനുസ്മരണദിനപരിപാടികൾ ()Aug 6 to 9)
- സ്വാതന്ത്ര്യദിനപരിപാടികൾ
- കർഷകദിനം(Aug 17)
- അധ്യാപകദിനം
- ഓണാഘോഷപരിപാടികൾ(സെപ്തംബർ 9)
- ലോക അഹിംസാദിനം-ഗാന്ധിജയന്തി ദിനം
- കേരളപ്പിറവിദിനം
- ദേശീയപക്ഷിനിരീക്ഷണദിനം (നവംബർ 12)
- ശിശുദിന പരിപാടികൾ
- സ്കൂൾതല ക്രിസ്തുമസ് ആഘോഷപരിപാടികൾ(ഡിസംബർ 23)
- പുതുവത്സര വരവേൽപ്പ്(ജനുവരി 3,2017)
- റിപ്പബ്ളിക്ക്ദിനാഘോഷപരിപാടികൾ (ജനുവരി 26,2017)
വിവിധക്ളബുകളും പ്രവർത്തനങ്ങളും
സാമൂഹൃശാസ്ത്ര ക്ളബ് "യമുന
സയൻസ് ക്ളബ്
===ഗണിത ക്ളബ്=== ===ഹരിതപരിസ്ഥിതി ക്ളബ്=== ===വിദ്യാരംഗം മലയാള ഭാഷാ ക്ളബ്=== ===ഹിന്ദി ക്ളബ്=== ===അറബി ക്ളബ്===
സാമ്പിൾ ക്ളാസ്സ് പി.ടി.എ -കൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47339
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ