ഗവ.എൽ.പി.എസ്.പറക്കോട്
ഗവ.എൽ.പി.എസ്.പറക്കോട് | |
---|---|
വിലാസം | |
പറക്കോട് ഗവ. എ ൽ പി എസ്സ് പറക്കോട്, പറക്കോട് പി.ഒ , 691554 | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 8547450977 |
ഇമെയിൽ | glpsparakode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38223 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉഷാകുമാരി എസ് |
അവസാനം തിരുത്തിയത് | |
14-01-2019 | Rethi devi |
................................
== ചരിത്രം == പത്തനംതിട്ട ജില്ലയിലെ അടൂർ മുൻസിപ്പാലിറ്റി 14-ാം വാർഡിലെ പ്രസിദ്ധമായ അനന്തരാമപുരം മാർക്കറ്റിനു വടക്കുവശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1947 ഈ സ്കൂൾ ആരംഭിച്ചു. സ്കൂളിൻറെ ഭരണനിയന്ത്രണം മുൻസിപ്പാലിറ്റിയും ചുമതലകൾ സർക്കാരും വഹിക്കുന്നു. സ്കൂളിൻറെ പ്രവർത്തനങ്ങളിൽ പി.റ്റി.എ സഹകരിച്ചുവരുന്നു. സ്കൂളിൻറെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനായി എസ് എസ് എ സന്നദ്ധസംഘടനകൾ സ്കൂൾ അലൂമിനി എന്നിവരിൽനിന്നും സഹായം ലഭിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ ==1. ജെ ശ്യാമളദേവി
2. കെ ഗോപാലകൃഷ്ണൻ 3. ശാന്ത സി 4. സൂര്യഹാൽബീവി എം 5. ആർ രമണൻ
സ്കൂളിലെ മുൻ അദ്ധ്യാപകർ :