ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.എസ്. പുതിയങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 2 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sureshbabupp (സംവാദം | സംഭാവനകൾ)
ജി.എം.യു.പി.എസ്. പുതിയങ്ങാടി
വിലാസം
പുതിയങ്ങാടി

പി.ഒ,
കോഴിക്കോട്
,
673021
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0495 2391012
ഇമെയിൽgmupsp@gmail.com
കോഡുകൾ
സ്കൂൾ കോഡ്17449 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുകേശിനി
അവസാനം തിരുത്തിയത്
02-01-2019Sureshbabupp


പ്രോജക്ടുകൾ



ചരിത്രം

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സ്കൂളിൽ ലഭ്യമായ രേഖകൾ പ്രകാരം 1916 ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ എലിമെൻററി വിദ്യാലയമായി മാറി. പിന്നീട് എൽ.പി.യു.പി. എന്നീ നിലകളിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1989 ന് ശേഷമാണ് ഷിഫ്റ്റ് സന്പ്രദായത്തിൽ നിന്നം റഗുലർ വിദ്യാലയമായി മാറിയത്. 2016 ൽ നൂറു വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ എൽ.പി.യു.പി. ക്ലാസ്സുകളിലായി 261വിദ്യാർത്ഥികളും 17 സ്ഥിരം അധ്യാപകരും ഒരു ഓഫീസ് അറ്റൻററും ഉണ്ട്. കൂടാതെ എൽ.കെ.ജി. ക്ലാസ്സുകളം നടന്നുവരുന്നു.(63)

ഭൗതികസൗകര്യങ്ങൾ

ഏകദേശം 1 ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സഥിതി ചെയുന്നത്. 3 കെട്ടിടങ്ങളിലായി 16 മുറികളാണുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി