ജി എഫ് എൽ പി സ്കൂൾ കവ്വായി
ദൃശ്യരൂപം
| ജി എഫ് എൽ പി സ്കൂൾ കവ്വായി | |
|---|---|
| വിലാസം | |
കവ്വായി കവ്വായി പി. ഒ,,പയ്യന്നൂർ , 670307 | |
| സ്ഥാപിതം | 1929 |
| വിവരങ്ങൾ | |
| ഫോൺ | 04985201630 |
| ഇമെയിൽ | gflpskavvayi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13906 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോസഫ് നിക്സൺ. വി |
| അവസാനം തിരുത്തിയത് | |
| 06-02-2019 | MT 1227 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
1929 ൽ സ്ഥാപിച്ചു. അരയസമുദായത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ വിദ്യാലയം യാഥാർത്ഥ്യമാകുന്നത്. നാട്ടുകാർ നടത്തിയ സാമ്പത്തിക സമാഹരണത്തിന്റെയും ശ്രമദാനത്തിന്റെയും ഫലമാണ് ഈ വിദ്യാലയം. അങ്ങനെ അരയസമുദായത്തിന്റെ ആരാധനാകേന്ദ്രമായ കവ്വായി ശ്രീ പുതിയഭഗവതി േത്രമുറ്റത്ത് വിദ്യാലയം സ്ഥാപിതമായി.പിന്നീട് സ്കൂൾകെട്ടിടം ഗവൺമെന്റിന് വിടുകൊടുത്തു.
ഓടുമേഞ്ഞ , നിലം ടൈൽ ചെയ്ത അടച്ചുറപ്പുള്ള കെട്ടിടം.