ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ് | |
|---|---|
| വിലാസം | |
കൽപ്പറമ്പ് 680688 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1942 |
| വിവരങ്ങൾ | |
| ഫോൺ | 0480 2860208 |
| ഇമെയിൽ | bvmhskalparambu@yahoo.com |
| വെബ്സൈറ്റ് | www.bvmhs.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23029 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ലി൯സി എൽ തേലപ്പിള്ളി |
| അവസാനം തിരുത്തിയത് | |
| 13-08-2018 | Sunirmaes |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബ്,ലൈബ്രറി എന്നിവ സജീവമായി പ്രവർത്തിക്കുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി വൃത്തിയുള്ള പാചകമുറി ഒരുക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ആന്റണി പുതുശ്ശേരി വർഗ്ഗീസ് പാത്താടൻ ജോസ് കാവുങ്ങൽ തോമാസ് കൂട്ടാല'
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അബ്ദുൾ മാസ്ററർ രാമചന്ദ്രൻ മാസ്റ്റർ ഭരതൻ മാസ്റ്റർ റോസിലി ടീച്ചർ ഫിലോ ആന്റണി ടി ജെ റോസി
എഡിറ്റോറിയൽ ബോർഡ്
ബിന്ദു വി റപ്പായി സ്മിത തോമസ് മെർളിൻ ആന്റണി ബ്ലെസ്സി പോൾ ലിറ്റി വി ഡി