ജി. എൽ. പി. എസ്. ചെറുകുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി. എൽ. പി. എസ്. ചെറുകുന്ന് | |
---|---|
വിലാസം | |
ചെറുകുുന്ന് വെട്ടുകാട് , 680014 | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04872688885 |
ഇമെയിൽ | glpscherukunnu1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22405 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയo |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ കെ സുശീല |
അവസാനം തിരുത്തിയത് | |
28-12-2021 | Rajeevms |
ചരിത്രം
കേരളത്തിൻെറ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നിന്ന് 10കി.മി കിഴക്കു മാറി പുത്തൂർ ʅഗാമപഞ്ചായത്തിലെ ʅപകൃതിരമണീയമായ ചെറിയ കുുന്നുകുളാൽ ചുററപ്പെട്ട ചെറുകുുന്ന് ʅഗാമത്തിൽ സ്ഥിതി ചെയ്യുന്നു.1953 ൽ സ്ഥാപിതമായി.1963ലാണ് സർക്കാർ സ്ഥാപനമായത്.2003ൽ സുവർണജൂബിലി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ സ്ഥലത്ത് 3കെട്ടിടങൾ, 11 ക്ളാസുമുറികൾ, എൽ സി ഡി , അടച്ചുറപ്പുള്ള ക്ളാസുമുറികൾ , നല്ല ശുചിമുറികൾ , കൈ കഴുകുന്ന സ്ഥലം, ജലലഭʆത, വൃത്തിയുള്ള അടുക്കള , തുറന്ന സ്റ്റേജ്, ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കല,കായികം,പ്രവർത്തിപരിചയം, കൃഷി, പൂന്തോട്ടം, വിദ്യാരംഗം, ആരോഗ്യ ശുചിത്വം, വായന, ക്വിസ്,
മുൻ സാരഥികൾ
1. എ.ദാമോദരൻ 2. മാധവൻ നായർ 3. മറിയാമ്മ ടീച്ചർ 4. പി .കെ ദേവയാനി 5. കെ രാധാമണി 6. ടി ആർ മണി 7. ടി .എ ഫിലോമിന
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റവനു ജീവനക്കാരൻ പരേതനായ വിജയൻ (പ്രഥമവിദ്യാർത്ഥി), ʅശീ കേശവൻ (d y s p), വി ആർ രമേഷ് വാർഡ് അംഗം,
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.4806,76.2881|zoom=10}}