കുനിങ്ങാട് എം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുനിങ്ങാട് എം എൽ പി എസ് | |
---|---|
![]() | |
വിലാസം | |
കുനിങ്ങാട് കുനിങ്ങാട് പി ഒ, , പുറമേരി വഴി 673 503 | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഫോൺ | 0496 2202884 (PP) |
ഇമെയിൽ | kuningadmlps@gmail.com |
വെബ്‍സൈറ്റ് | www.XXXXXX.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16225 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പൂക്കോയ തങ്ങൾ |
അവസാനം തിരുത്തിയത് | |
01-01-2022 | Jaydeep |
................................
ചരിത്രം
കുനി ങ്ങാട് പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക: നവോത്ഥാനത്തിന് പ്രധാന പങ്ക് വഹിച്ച കുനി ങ്ങാട് എം എൽ പി സ്കൂൾ സ്ഥാപിതമായത് 1902-ൽ ആണ് കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ പുറമേരി പഞ്ചായത്തിലെ കുനി ങ്ങാട് പ്രദേശത്ത് പഴയ പോസ്റ്റോഫീസിന് സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മനേജര പര വനങ്കാട്ട് അബ്ദുള്ള മുസ്ല്യാർ ആയിരുന്നു. സ്കൂളിന് ആദ്യമായി കെട്ടിടം ഉണ്ടാക്കി കൊടുത്തത് കായിലോട്ട് കാട്ടിയത്ത് അബ്ദുള്ളയാണ്, അത് കൊണ്ട് കായിലോട്ട് സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു. പിന്നീട് കമ്മുലാത്തി അബ്ദുള്ള മാസ്റ്റർ മാനേജറായി - ഇപ്പോഴത്തെ മാനേജർ കോറോത്ത് കുഞ്ഞമ്മദ് ആണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- നമ്പ്യാർ മാസ്റ്റർ
- കമ്മു ലാത്തി അബ്ദുള്ള മാസ്റ്റർ
- ഖാദർ മാസ്റ്റർ,
- കുഞ്ഞമ്മദ് മാസ്റ്റർ.
- കുഞ്ഞിരാമൻ മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}