കുനിങ്ങാട് എം എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുനിങ്ങാട് എം എൽ പി എസ്ചരിത്രം

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ പുറമേരി പഞ്ചായത്തിലെ കുനി ങ്ങാട് പ്രദേശത്ത് പഴയ പോസ്റ്റോഫീസിന് സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മനേജര പര വനങ്കാട്ട് അബ്ദുള്ള മുസ്ല്യാർ ആയിരുന്നു. സ്കൂളിന് ആദ്യ യി കെട്ടിടം ഉണ്ടാക്കി കൊടുത്തത് കായിലോട്ട് കാട്ടിയത്ത് അബ്ദുള്ളയാണ്, അത് കൊണ്ട് കായിലോട്ട് സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു. പിന്നീട് കമ്മുലാത്തി അബ്ദുള്ള മാസ്റ്റർ മാനേജറായി - ഇപ്പോഴത്തെ മാനേജർ കോറോത്ത് കുഞ്ഞമ്മദ് ആണ്.