കെ പി എം യു പി സ്കൂൾ, മുഹമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
08:42, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VINAYAK B RAJU (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ പി എം യു പി സ്കൂൾ, മുഹമ്മ
വിലാസം
ചേർത്തല

MUHAMMAപി.ഒ,
,
688525
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ04782868940
ഇമെയിൽ34253cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34253 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമജ്ജു പീ നായർ
അവസാനം തിരുത്തിയത്
28-12-2021VINAYAK B RAJU


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ആലപ്പുഴ തണ്ണീർമുക്കം റോഡിനു കിഴക്കു വശത്തായി കാവുങ്കൽ ദേവീ ക്ഷേത്രസന്നിധിയിൽ നിന്നും 1/2 കിലോമീറ്റർ വടക്കോട്ടു മാറി മുഹമ്മ കെ.പി.മെമ്മോറിയൽ യു.പി.സ്കൂൾ സ്തിതി ചെയ്യുന്നു.ആദ്യമായി ഈ പ്രദേശത്ത് ഒരു സ്കൂളിനുവേണ്ടി ശ്രമം ആരംഭിച്ചത് എക്സൈസ് കമ്മീഷ്ണർ ആയിരുന്ന കാട്ടിപ്പറബിൽ ശ്രീ.നീലകണ്ഡപിള്ളയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം അനുജനായ ശ്രീ.കൊച്ചുക്രിഷ്ണപിള്ള സ്കൂളിനു വേണ്ടിയുള്ള ശ്രമം തുടർന്നു.മണക്കാട്ടം പള്ളി തറവാട്ടിലെ ഗോദവർമ്മ പണിക്കർ നാരായണപ്പണിക്കർ സ്കൂളിനു വേണ്ടി ഒന്നേകാൽ ഏക്കർ സ്തലം ഇഷ്ട്ദാനമായി നൽകി.1937 മെയ് 17 ന് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.അഡ്വ.കെ.പി.ബാലക്യഷ്ണപിള്ളയായിരുന്നു സ്കൂളിന്റെ ആദ്യ മാനേജർ. മുഹമ്മ ഗ്രാമപഞ്ചായത്തിലെ ഏക യു.പി.സ്കൂൾ ആണിത് .

ഭൗതികസൗകര്യങ്ങൾ

ഓഫീസ് റൂം,ടീച്ചേഴ്സ് റൂം,കമ്പ്യുട്ടർ റൂം, 15 ക്ലാസ്സ് റൂമുകളായി തിരിച്ചിരിക്കുന്ന 3 ഹാളുകൾ, അടുക്കള , മെസ്സ് ഹാൾ , ബാത്ത് റൂമുകൾ , ടോയിലെറ്റുകൾ എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

=വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ    
ആലപ്പുഴ - തണ്ണീർമുക്കം റോഡിനു കിഴക്കു വശത്തായി കാവുങ്കൽ ദേവീ ക്ഷേത്രസന്നിധിയിൽ നിന്നും 1/2 കിലോമീറ്റർ വടക്കോട്ടു മാറി മുഹമ്മ കെ.പി.മെമ്മോറിയൽ യു.പി.സ്കൂൾ സ്തിതി ചെയ്യുന്നു.
{{#multimaps: 

9.593923,76.354339

| width=450px | zoom=16 }}