സഹായം Reading Problems? Click here


കെ പി എം യു പി സ്കൂൾ, മുഹമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
(34253 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെ പി എം യു പി സ്കൂൾ, മുഹമ്മ
സ്ഥലം
ചേര്‍ത്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലചേര്‍ത്തല
ഉപ ജില്ലചേര്‍ത്തല
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം201
പെൺകുട്ടികളുടെ എണ്ണം188
അദ്ധ്യാപകരുടെ എണ്ണം15
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്അനില്‍
അവസാനം തിരുത്തിയത്
01-02-2017Ups


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

ആലപ്പുഴ തണ്ണീര്‍മുക്കം റോഡിനു കിഴക്കു വശത്തായി കാവുങ്കല്‍ ദേവീ ക്ഷേത്രസന്നിധിയില്‍ നിന്നും 1/2 കിലോമീറ്റര്‍ വടക്കോട്ടു മാറി മുഹമ്മ കെ.പി.മെമ്മോറിയല്‍ യു.പി.സ്കൂള്‍ സ്തിതി ചെയ്യുന്നു.ആദ്യമായി ഈ പ്രദേശത്ത് ഒരു സ്കൂളിനുവേണ്ടി ശ്രമം ആരംഭിച്ചത് എക്സൈസ് കമ്മീഷ്ണര്‍ ആയിരുന്ന കാട്ടിപ്പറബില്‍ ശ്രീ.നീലകണ്ഡപിള്ളയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം അനുജനായ ശ്രീ.കൊച്ചുക്രിഷ്ണപിള്ള സ്കൂളിനു വേണ്ടിയുള്ള ശ്രമം തുടര്‍ന്നു.മണക്കാട്ടം പള്ളി തറവാട്ടിലെ ഗോദവര്‍മ്മ പണിക്കര്‍ നാരായണപ്പണിക്കര്‍ സ്കൂളിനു വേണ്ടി ഒന്നേകാല്‍ ഏക്കര്‍ സ്തലം ഇഷ്ട്ദാനമായി നല്‍കി.1937 മെയ് 17 ന് സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.അഡ്വ.കെ.പി.ബാലക്യഷ്ണപിള്ളയായിരുന്നു സ്കൂളിന്റെ ആദ്യ മാനേജര്‍. മുഹമ്മ ഗ്രാമപഞ്ചായത്തിലെ ഏക യു.പി.സ്കൂള്‍ ആണിത് .

ഭൗതികസൗകര്യങ്ങള്‍

ഓഫീസ് റൂം,ടീച്ചേഴ്സ് റൂം,കമ്പ്യുട്ടര്‍ റൂം, 15 ക്ലാസ്സ് റൂമുകളായി തിരിച്ചിരിക്കുന്ന 3 ഹാളുകള്‍, അടുക്കള , മെസ്സ് ഹാള്‍ , ബാത്ത് റൂമുകള്‍ , ടോയിലെറ്റുകള്‍ എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

=വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍    
ആലപ്പുഴ - തണ്ണീര്‍മുക്കം റോഡിനു കിഴക്കു വശത്തായി കാവുങ്കല്‍ ദേവീ ക്ഷേത്രസന്നിധിയില്‍ നിന്നും 1/2 കിലോമീറ്റര്‍ വടക്കോട്ടു മാറി മുഹമ്മ കെ.പി.മെമ്മോറിയല്‍ യു.പി.സ്കൂള്‍ സ്തിതി ചെയ്യുന്നു.

Loading map...