സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിൽ പാലാപ്രദേശത്തെ അളനാട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ യു .പി .വിദ്യാലയമാണിത്

ഗവ.യു.പി.എസ് അളനാട്
വിലാസം
അളനാട്

അളനാട്പി.ഒ,
,
686651
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ04822246060
ഇമെയിൽgupsalanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്31532 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺസൺ കെ സി
അവസാനം തിരുത്തിയത്
24-12-2021Asokank


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

അളനാട് എൻ .എസ്‌.എസ്‌ .കരയോഗത്തിൻറെ നേതൃത്ത്വത്തിൽ കുടിപ്പള്ളിക്കുടമായി ആരംഭിച്ച ഈ വിദ്യാലയം1937-ൽ ശ്രീകൃഷ്ണവിലാസം എൽ .പി .സ്‌കൂൾ എന്ന പേരിൽ ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു .പിന്നീട് 1980 -ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും അപ്ഗ്രേഡ് ചെയ്ത് ഗവണ്മെന്റ് യു.പി സ്‌കൂളായി മാറുകയും ചെയ്തു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്_അളനാട്&oldid=1106389" എന്ന താളിൽനിന്ന് ശേഖരിച്ചത്