ജി എൽ പി എസ് പനങ്ങാട് നോർത്ത്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് പനങ്ങാട് നോർത്ത് | |
|---|---|
| വിലാസം | |
പനങ്ങാട് നോർത്ത് പനങ്ങാട് പി. ഒ , 680665 | |
| സ്ഥാപിതം | 01 - 06 - 1931 |
| വിവരങ്ങൾ | |
| ഫോൺ | 7558079456 |
| ഇമെയിൽ | glpspanangadn@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23425 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി.പി ഗിരിജ |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Arun Peter KP |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കൊടുങ്ങല്ലൂർ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിലെ ആറാം വാർഡിൽ അഞ്ചാംപരുത്തിയിലാണ് ജി.എൽ.പി.എസ് പനങ്ങാട് നോർത്ത് സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ശ്രീ പി. ആർ കൃഷ്ണൻ (കിട്ടുണ്ണി) എന്ന വ്യക്തിയാണ്. ആദ്യത്തെ പ്രധാനധ്യാപിക വി. ജാനകിയമ്മയാണ്. 1931 ൽ സ്ഥാപിച്ച ഈ വിദ്യാലയം ഉദ്ദേശം 16 സെൻറ് സ്ഥലത്ത് ഒറ്റ ഹാളായി ഇന്നും സ്ഥിതി ചെയ്യുന്നു.