ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 42072-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42072 |
| യൂണിറ്റ് നമ്പർ | LK/2018/42072 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 16 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | കാവേരി ബി എസ് |
| ഡെപ്യൂട്ടി ലീഡർ | സെബിൻ എസ് എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രവീണ സുരേന്ദ്രൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷൈല ബീവി എൻ |
| അവസാനം തിരുത്തിയത് | |
| 12-03-2026 | 42072 |
അംഗങ്ങൾ
ആദിത്യൻ എ എസ് ആദിത്യൻ എം വർഷ ഷാജി ശ്രീഹരി സുരേഷ് സമ്പത്ത് എസ് പി അനഘ വി എസ് അനഘ ജെ കാവേരി ബി എസ് രേഷ്മ ഷിനു ശ്രീലക്ഷമി എസ് റിഥ ഫാത്തിമ സെബിൻ എസ് എസ് ഹസ്ന ഫാത്തിമ എം വൈഗേഷ് വി ബി
.
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ് റൂട്ടീൻ ക്ലാസ്സ്
ജൂൺ 25 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഭവ്യ,ഹന,ഗൗരി ,ആർവിൻ ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്ഷൈല ബീവിഎന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 10 സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.
പ്രിലിമിനറി ക്യാമ്പ് 2025-28
2025-2028 ബാച്ചിലെ വിദ്യാർത്ഥികളുടെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 29 ന് രാവിലെ 9.30 മുതൽ 3 മണി വരെ നടത്തി. 30 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയിനർ ശ്രീ.മുരളീധരൻ സർ നേതൃത്വം നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകൾ ഉൾപ്പെട്ട പരിശീലന പരിപാടി കുട്ടികൾക്ക് വളരെ രസകരമായിരുന്നു.
.