സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ വാർഡ് 12 ൽ ആറങ്ങാടിയിൽ 1940 ൽ സ്ഥാപിതമായ സ്കൂൾ

കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്
വിലാസം
ആറങ്ങാടി

കാഞ്ഞങ്ങാട് പി.ഒ.
,
671315
,
കാസർഗോഡ് ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ04672 208122
ഇമെയിൽ12325kialpskanhangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്12325 (സമേതം)
യുഡൈസ് കോഡ്32010500110
വിക്കിഡാറ്റQ64399021
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ55
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രേമലത കെ ആർ
പി.ടി.എ. പ്രസിഡണ്ട്ഫാത്തിമത്ത് സകിയ .K
എം.പി.ടി.എ. പ്രസിഡണ്ട്ഖൈറുന്നിസ
അവസാനം തിരുത്തിയത്
12-12-2025Kialpskanhangad


പ്രോജക്ടുകൾ




ചരിത്രം

==കെ ഐ എ എൽ പി സ്കൂൾ ആറങ്ങാടി== 
1940ൽ സ്ഥാപിതമായ കാഞങ്ങാട് പ്രദേശത്തെ പ്രശസ്ത വിദ്യാലയമാണ്ക രീമുൽ ഇസ്‌ലാമിയ (കെ ഐ എ എൽ പി സ്കൂൾ )ആറങ്ങാടി. മുൻഗാമികളായ മഹത്തുക്കളുടെ പരിശ്രമ ഫലമായി പിറവികൊണ്ട ഈ അക്ഷര ഗോപുരം രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ്സ്‌ മുറികൾ
  • ഗണിത ലാബ്
  • ലൈബ്രറി
  • മികച്ച പാചകപ്പുര
  • ബാത്ത് റൂമുകൾ

നേട്ടങ്ങൾ

  • എൽ എസ് എസ്  വിജയം
  • അൽമാഹിർ അറബിക് ടാലെന്റ്റ് ടെസ്റ്റ് വിജയം
  • അറബിക് കലോത്സവം ഹൊസ്ദുർഗ് സബ്ജില്ലാ റണ്ണേർസ് അപ്പ്
  • ഹോസ്ദുർഗ് സബ്ജില്ലാ കലോത്സവം 2025 അറബിക് വിഭാഗം 2ND റണ്ണേഴ്‌സ് അപ്പ്
  • പ്രീ പ്രൈമറി കിഡ്സ് വിന്നർ ടാലെന്റ്റ് ടെസ്റ്റ് റാങ്ക് ജേതാക്കൾ

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • ബാലസഭ
  • പഠനോത്സവം
  • സ്കൂൾ വാർഷികം
  • Spoken English
  • .............................

ക്ലബ്ബുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റാസ്മിൻ TEACHER
  • സാബിത് ENGINEER
  • സാജിദ് ENGINEER
  • അബ്ദുൽ റഹ്മാൻ ഇ കെ (മാനേജർ )
1 അബ്ദുൽ റഹ്മാൻ ഇ കെ മാനേജർ
2 ഫാത്തിമ ഡോക്ടർ
3

വഴികാട്ടി

  • കാഞ്ഞങ്ങാട്- അലാമിപളളി കൂളിയങ്കാൽ ബസ്റ്റോപിൽ നിന്നും 200 മീറ്റർ ദൂരം

|} |}

"https://schoolwiki.in/index.php?title=കെഐഎഎൽപിഎസ്_കാഞ്ഞങ്ങാട്&oldid=2916463" എന്ന താളിൽനിന്ന് ശേഖരിച്ചത്