എം ടി എൽ പി എസ് മേൽപ്പാടം
ആലപ്പുഴ ജില്ലയിലെ വീയപുരം പഞ്ചായത്ത് 4-ാം വാർഡിൽ പുരാണപ്രസിദ്ധമായ പമ്പയുടെ തീരത്താണ് എം ടി എൽ പി എസ് മേൽപ്പാടം സ്ഥിതിചെയ്യുന്നത്.
| എം ടി എൽ പി എസ് മേൽപ്പാടം | |
|---|---|
| വിലാസം | |
മേൽപ്പാടം മേൽപ്പാടംപി.ഒ, , 9495289081 | |
| സ്ഥാപിതം | 1879 |
| വിവരങ്ങൾ | |
| ഇമെയിൽ | mtlpsmelpadom123@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35421 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സാറാമ്മ മാത്യു |
| അവസാനം തിരുത്തിയത് | |
| 08-08-2018 | 35444 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
എഡി 1879 ൽ മാർത്തോമ്മാ സഭയുടെ ആരംഭ വൈദികരിൽ ഒരാളായിരുന്ന കൊരുതു തോമ്മ കത്തനാർ അദ്ദേഹത്തിന്റെ വക കൈത പറമ്പിൽ പുരയിടത്തിൽ ഒരു ക്ലാസ്സുള്ള സ്കൂളായി ആരംഭിച്ചു അത് പിന്നീട് മേൽപ്പാടം മാർത്തോമ്മാ ഇടവകക്ക് വിട്ടുകൊടുക്കയും 1914 ൽ നാല് ക്ലാസ്സുള്ള സ്കൂളായി ഉയർത്തുകയും ചെയ്തു 1961 ൽ പള്ളിയുടെ വടക്കുഭാഗത്ത് പമ്പയുടെ തീരത്ത് പുതിയ കെട്ടിടം പണികഴിപ്പിച്ച് 1961-62 വർഷം മുതൽ അധ്യായനം തുടങ്ങി--
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.327460, 76.478105 |zoom=13}}