ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. തിമിരി

Schoolwiki സംരംഭത്തിൽ നിന്ന്
18:16, 29 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suvarnan (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്. തിമിരി
വിലാസം
Thimiri


തിമിരി പി.ഒ.
കാസറഗോഡ്
,
671313
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04672261220
ഇമെയിൽalpschoolthimiri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12529 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻEswaran P
അവസാനം തിരുത്തിയത്
29-10-2017Suvarnan


പ്രോജക്ടുകൾ


ചരിത്രം

ആമുഖംഃ 1925ൽ സ്ഥാപിതമായ തിമിരി എ.എൽ.പി.സ്കൂൾ കാസർഗോഡ് ജില്ലയിലെചെറുവത്തൂരിൽനിന്ന് രണ്ട്കിലോ- മീറ്ററോളംകിഴക്ക്മാറികുന്നുകളാൽചുറ്റപ്പെട്ടുകിടക്കുന്നപ്രകൃതി- രമണീയമായതിമിരിപ്രദേശത്ത്സ്ഥിതിചെയ്യുന്നു.ഇവിടെനിന്ന് വിദ്യയുടെ അക്ഷരവെളിച്ചം പകർന്നു കിട്ടിയ അനേകം പേർ ഇന്ന് സമൂഹത്തിൽ വിവിധ തലങ്ങളിൽ ജീവിക്കുന്നുണ്ട്.ഒന്നു മുതൽ നാലു വരെയുള്ള വിദ്യാലയത്തിൽ നാലുപേരാണ് അധ്യാപനം നടത്തുന്നത്. വിദ്യാദാനം എന്ന മഹത്തായ കർമത്തിലൂടെ ഇനിയും സ്കൂളിന് ഏറെക്കാലം മുന്നോട്ടുപോകാനുണ്ട്. സ്കൂൾചരിത്രംഃ 1923ലാണ് സ്കൂൾ തുടങ്ങിയത്.കുട്ടമത്ത് കുന്നിയൂർ കുടും- ബത്തിലെ ശ്രീ.കെ.കെ.നാരായണക്കുറുപ്പാണ് വിദ്യാലയം സ്ഥാപിച്ചത്.1925ൽ സ്കൂളിന് സർക്കാർ അംഗീകാരം നൽകി. ആദ്യത്തെ മാനേജർ പദവി അലങ്കരിച്ചത് ശ്രീ.കെ.കെ.കരു-ണാകരക്കുറുപ്പായിരുന്നു.1951ൽ ശ്രീ.ടി.എം.ശങ്കരൻഭട്ടതിരി മാസ്റ്റർ മാനേജർ സ്ഥാനം ഏറ്റെടുക്കുന്നതു വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു.രണ്ടു പേരും പ്രധാനാധ്യാപർ കൂടി ആയിരുന്നു.1977ലാണ് ഇന്നത്തെ മാനേജ്മെന്റിന്റെ കരങ്ങ-ളിൽ സ്കൂൾ എത്തുന്നത്.അന്നു മുതൽ സ്കൂളിന്റെ മാനേജർ ശ്രീമതി.കെ.കാർത്ത്യായനിഅമ്മയാണ്.ഇവർ മാനേജരാവു- മ്പോൾഹെഡ്മാസ്റ്റർശ്രീ.എം.കെ.അപ്പുമാസ്റ്ററായിരുന്നു.അദ്ദേ-ഹം സർവ്വീസിൽ നിന്ന് പോയപ്പോൾ ശ്രീ.വി.ദാമോദരൻമാ-സ്റ്റർഹെഡ്മാസ്റ്ററായി.അതിനുശേഷം ശ്രീമതി.രമാദേവിടീച്ചറാ-യിരുന്നു ഹെഡ്മിസ്ട്രസ്.സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപിക-എന്ന നിലയിൽ പ്രവർത്തിക്കാൻ അവർക്ക് ഭാഗ്യം ലഭിച്ചു.2013ൽ ശ്രീ.പി.ഈശ്വരൻമാസ്റ്റർ പ്രധാനാധ്യാപകനാ- യി.

കുട്ടികൾ

നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത് ഒരു ചെറിയ പഴയ കെട്ടിടത്തിലാണെങ്കിലും അതിൽ ഉൾക്കൊള്ളാനുള്ള കുട്ടികൾപോലും സ്കൂളിലില്ല.ഒന്നാം ക്ലാസിൽ 2016-17ൽ 9 കുട്ടികൾ മാത്രമേ ഉള്ളൂ.ഫോക്കസ് വർഷത്തിൽ ഒന്നാം ക്ലാസിൽ 20 കുട്ടികളെ എത്തിക്കാനായി.2014-15നു മുമ്പുള്ള രണ്ട് വർഷങ്ങളിൽ ഒന്നാം ക്ലാസിൽ 15ൽ കുറയാത്ത കുട്ടികൽ ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പുതിയ കെട്ടിടത്തിൽ കമ്പ്യൂട്ടർലാബ് പ്രവർത്തിക്കുന്നുണ്ട്.ഒാഫീസ് കെട്ടിടവും പുതിയതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._തിമിരി&oldid=414448" എന്ന താളിൽനിന്ന് ശേഖരിച്ചത്