ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം
ദൃശ്യരൂപം
| ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം | |
|---|---|
| വിലാസം | |
അക്കരപ്പാടം ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം , 686643 | |
| സ്ഥാപിതം | 1935 |
| വിവരങ്ങൾ | |
| ഫോൺ | 9446346212 |
| ഇമെയിൽ | joygupsakpdm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45251 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോയി എ ആർ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വൈക്കം താലൂക്കിൽ ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ വടക്കു പടിഞ്ഞാറേ മൂലയിൽ മൂവാറ്റുപുഴയാറിന്റെ ശാഖയാൽ വേർപെടുത്തപ്പെട്ടു കിടക്കുന്ന ഒരു ഉപദ്വീപാണ് അക്കരപ്പാടം .
1935 -ൽ ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹത്തോടുകൂടി അക്കരപ്പാടത്തു SNDP സ്ഥാപിച്ച "രാമചന്ദ്രവിലാസം "സ്കൂളാണ് ഇപ്പോള് അക്കരപ്പാടം ഗവണ്മെന്റ് യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത് . ഈസ്കൂളിന്റെ ആദ്യ മാനേജർ കളത്തിൽ ശ്രീ.ആനന്ദൻ ശങ്കു ആയിരുന്നു . ഈ സ്കൂളിന്റെ ആരംഭം പിന്നോക്ക സമുദായത്തിൽ പെടുന്ന തദ്ദേശ്ശ വാസികൾക്ക് ഒരു അനുഗ്രഹമായിതീർന്നു
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ളാസ്സ്‌റൂം , വാൻ സൗകര്യം ലഭ്യമാണ് , ഐസിടി സൗകര്യം ലഭ്യമാണ്, വായനാസാമഗ്രികൾ , സ്കൂൾപത്രം എല്ലാദിവസവും സൗകര്യപ്രദമായ കളിസ്ഥലം , ഫിസികൽ എഡ്യൂക്കെഷൻ , ഡ്രോയിങ് , സ്പോക്കെൻ ഇംഗ്ലീഷ് ക്ളാസുകൾ, കൃഷിയെ അറിയാൻ അവസരം
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.783806, 76.385276| width=500px | zoom=10 }}