സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എം എസ് എൽ പി എസ് വാളകം
വിലാസം
വാളകം

വാളകംപി.ഒ,
,
686586
വിവരങ്ങൾ
ഇമെയിൽjessy333@gmail.com
കോഡുകൾ
സ്കൂൾ കോഡ്32230 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരി ജോൺ
അവസാനം തിരുത്തിയത്
28-12-2021Smssebin


പ്രോജക്ടുകൾ




ചരിത്രം

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ വാളകം സെന്റ്‌ . ലൂക്‌സ് സി .എസ് .ഐ പള്ളി വക സ്ഥലത്ത് 1872 -ൽ സ്കൂൾ സ്ഥാപിതമായി .മധ്യ കേരള മഹാ ഇടവകയിൽപ്പെട്ട വാളകം സഭയുടെ ഉപദേശി തുരുത്തി സ്വദേശി ശ്രീ .മത്തായി ഡേവിഡിന്റെ കാലത്താണ് 3 ക്ലാസ് ഉണ്ടായിരുന്ന സ്കൂൾ നീട്ടി പണിയിച്ചതും പൂർണ എൽ .പി സ്കൂൾ ആക്കിയതും . കുഴിക്കപ്ലാക്കൽ പൗലോ ആശാൻ , പ്ലാച്ചേരി ചാക്കോ ആശാൻ എന്നിവർ സ്കൂളിന്റെ പണി ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സി എം എസ് എൽ പി എസ് വാളകം

"https://schoolwiki.in/index.php?title=സി_എം_എസ്_എൽ_പി_എസ്_വാളകം&oldid=1136338" എന്ന താളിൽനിന്ന് ശേഖരിച്ചത്