വി.എച്ച്.എസ്.എസ്. കരവാരം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
2025 -2028 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ബാച്ച് രൂപീകരിച്ചിരിക്കുന്നത്.
| 42050-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42050 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ലീഡർ | Devananda |
| ഡെപ്യൂട്ടി ലീഡർ | Anupallavi |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Julieth |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Indu.C.P |
| അവസാനം തിരുത്തിയത് | |
| 15-11-2025 | 42050 |
| SI no | Name of student | class | d |
|---|---|---|---|
അംഗങ്ങൾ
അബ്ദുള്ള .എസ് -8C
അബിൻ .എസ് -8 A
അഹമ്മദ് ഫർഹാൻ -8C
അക്ഷയ് .എ.എസ് -8A
അനന്ദു .വി എസ് -8A
അനൂപ് .എസ് -8B
അനുജ .എ -8A
അനുപല്ലവി .ജെ എസ് -8A
അനുശ്രീ .എ ജെ -8B
ആർച്ച .എ -8B
അരുൺ ആനന്ദ് -8A
ബിന്ദ്ര.ബി .എസ് -8B
ദേവനന്ദ.എസ് -8C
ദിയ രാജേഷ്-8B
ജിഷ്‌റിൻ ജോർജ്-8A
മഹി എസ്-8A
മുഹമ്മദ് ഹസൻ-8B
പ്രിൻസ് .ബി.എസ്-8A
പ്രിൻസില .പി-8A
രാഹുൽ വി.ആർ-8A
സൽമാൻ ഖാൻ-8C
സനു എം .എസ്-8A
ശരവണൻ-8B
സോനു എസ്-8A
സുധി.ബി എസ്-8A
സൂര്യൻ .എ-8B
വിനിത .ടി ആർ-8A
വിഷ്ണു ആർ എസ്-8B
പ്രവർത്തനങ്ങൾ
സെപ്തംബർ 29 ,തിങ്കളാഴ്ച മാസ്റ്റർ ട്രെയിനർ ശ്രീ .അഭിലാഷ് .കെ വി യുടെ നേതൃത്വത്തിൽ ഏകദിന ക്യാമ്പ് എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു .അനിമേഷൻ ,അഡിനോ എന്ന വിഷയങ്ങളിൽ ആണ് ക്ലാസ് എടുത്തത് .
