ജി എച്ച് എസ്സ് എസ്സ് മൊറാഴ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 13081-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13081 |
| യൂണിറ്റ് നമ്പർ | LK 2018/ 13081 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| ഉപജില്ല | തളിപ്പറമ്പ സൗത്ത് |
| ലീഡർ | ശ്രീജനി എ വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ട്രീസ വര്ഗീസ് M |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അപർണ ബാലൻ K |
| അവസാനം തിരുത്തിയത് | |
| 27-04-2026 | 13081 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
2026 ജനുവരി 13 ,14, 15 തീയതികളിലും ഫെബ്രുവരി 23 ആം തീയതിയും കുട്ടികൾക്കായുള്ള റോബോട്ടിക്സ് പരിശീലനം സംഘടിപ്പിച്ചു. കുട്ടികൾ തന്നെ R P മാരായുള്ള പരിശീലനം എല്ലാവര്ക്കും പുതിയ അനുഭവമായിരുന്നു. .2026 മാർച്ച് 2, 7 തീയതികളിലായി രക്ഷിതാക്കൾക്കായുള്ള AI പരിശീലനം സംഘടിപ്പിക്കുകയുണ്ടായി . കുട്ടികൾ തന്നെ RP മാരായികൊണ്ട് നടത്തിയ പരിശീലനം എല്ലാ രീതിയിലും രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദവും ആസ്വാദ്യകരവും ആയിരുന്നു . .
ഏഴാം തരത്തിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അനിമേഷൻ, ഗ്രാഫിക് ഡിസൈനിങ് എന്നിവയിൽ ഏകദിന ശില്പശാല നടത്തി.

രക്ഷിതാക്കൾക്കായി സമഗ്ര പ്ലസ് , സൈബർ സെക്യൂരിറ്റി എന്നിവയിൽ പരിശീലനവും ബോധവൽക്കരണ ക്ലാസും നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ ആചരിച്ചു .