ഉള്ളടക്കത്തിലേക്ക് പോവുക

ജി എച് എസ് എരുമപ്പെട്ടി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


24009-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്24009
യൂണിറ്റ് നമ്പർLK/2018/24009
റവന്യൂ ജില്ലത്രിശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്ദംകുളം
അവസാനം തിരുത്തിയത്
24-05-2026Ghsserumapetty

LK PRELIMINARY CAMP2025-2028

LK2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 09/09/2025 നടന്നു.

പ്രധാനാധ്യാപിക ബീന സി ജേക്കബ് ഉദ്ഘാടനം നടത്തി.

കൈറ്റ് മാസ്റ്റർ ട്രെയിനർ ധന്യ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.


കൈറ്റ് മെന്റർ മാരായ പ്രിയ ടി എം,.ഷീന ഫ്രാൻസിസ് എന്നിവർ സന്നിഹിദരായി.

LK SCHOOL CAMP PHASE 1

GHSSഎരുമപെട്ടി ലിറ്റിൽകൈറ്റ്സ് 2025-2028 ബാച്ചിന്റെ സ്ക‍ൂൾ ക്യാമ്പ് ഒന്നാം ഘട്ടം 2026 മെയ് 18 ന് നടന്നു. GHSSഎരുമപെട്ടി പ്രധാനാധ്യാപിക ബീന സി ജേക്കബ് ഉദ്ഘാടനം നടത്തി.Govt.RS.R.V.H.S.S VELUR ലെ കൈറ്റ് മെന്ററായ LEEMA PAUL T EXTERNAL RP ആയി ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മെന്റർ മാരായ പ്രിയ ടി എം,(INTERNAL RP).ഷീന ഫ്രാൻസിസ് എന്നിവർ സന്നിഹിദരായി.ക്യാമ്പിൽ കുട്ടികളുടെ നേതൃത്വത്തിൽ ഷോർട്ട് വീഡിയോ നിർമ്മാണം,എഡിറ്റിങ്ങ് എന്നീ പ്രവർത്തനങ്ങൾ നടന്നു.