ജി എച് എസ് എരുമപ്പെട്ടി/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
അവധിക്കാല സ്കൂൾ ക്യാമ്പ് ഘട്ടം 1
അവധിക്കാല സ്കൂൾ ക്യാമ്പ‍്
| 24009-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 24009 |
| യൂണിറ്റ് നമ്പർ | LK/2018/24009 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ത്രിശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | കുന്ദംകുളം |
| ലീഡർ | ആര്യൻബാബുരാജൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രി{യ ടി എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സൗമ്യ സാമുവൽ |
| അവസാനം തിരുത്തിയത് | |
| 06-07-2025 | Ghsserumapetty |
2024-2027 ബാച്ചിൻ്റെ വേനലവധിക്കാല ക്യാമ്പ് 28/05/2025 ബുധനാഴ്ച നടന്നു.
പ്രധാനാധ്യാപിക ബീന സി ജേക്കബ് ഉദ്ഘാടനം നടത്തി. MJD HS KUNNAMKULAM ലെ കൈറ്റ് മാസ്റ്റർ നോബിൻ സി. ജെ (external RP) യും കൈറ്റ് മിസ്ട്രസായ ബ്ലെസി എ ഐ (ഇൻ്റേർണൽRP) യും ചേർന്ന് ക്ലാസിന് നേതൃത്വം നൽകി.
ക്യാമ്പിൽ വീഡിയോ നിർമ്മാണം , എഡിറ്റിങ് എന്നി വിഷയങ്ങൾ കുട്ടികൾ കൈകാര്യം ചെയ്യാൻ പരിശീലിച്ചു. 10.00 am ന് തുടങ്ങി 4.00 pm ന് ക്യാമ്പ് സമാപിച്ചു.
ലഹരി വിരുദ്ധസന്ദേശറാലി
ലഹരിവിരുദ്ധദിനാചരണത്തിൻ്റെ ഭാഗമായി വിവിധ ക്ലബ്ബുകളെ ഉൾക്കൊള്ളിച്ചു റാലി നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വയം തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകൾ പ്ലക്കാർഡുകളാക്കി കൊണ്ട് റാലിയിൽ സജീവമായി പങ്കെടുത്തു.
-
ലഹരിവിരുദ്ധറാലി
-
lk club
-
antidrug assembli
-
lkstudents
-
lk students with camera