ജി എച് എസ് എരുമപ്പെട്ടി/ലിറ്റിൽകൈറ്റ്സ്/2022-25
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 24009-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 24009 |
| യൂണിറ്റ് നമ്പർ | LK/2018/24009 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ത്രിശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | കുന്ദംകുളം |
| ലീഡർ | അഭിനന്ദ് പി ഷാജി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രിയ ടി എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സൗമ്യ സാമുവൽ |
| അവസാനം തിരുത്തിയത് | |
| 29-05-2025 | Schoolwikihelpdesk |
അംഗങ്ങൾ
18/09/2022 ന് പ്രിലിമിനറി ക്യാമ്പ് നടന്നു.
01/09/2023 ന് സ്‍കൂൾ ക്യാമ്പ് R P TOM MASTER ടെ നേതൃത്വത്തിൽ നടത്തി.
ക്ലാസ് പി ടി എ യിൽ സൈബർ സേഫ്റ്റി ബോധവൽക്കരണ ക്ലാസ് നടത്തി.
ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം
വിവിധ ദിനാചരണപ്രവർത്തനങ്ങളോടനുബന്ധിച്ച് പോസ്റ്ററുകൾ ,പ്രസൻേറഷനുകൾ, നിർമ്മിച്ചു.
ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി