ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
10:38, 19 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Divyatakwiki16041 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഓണാഘോഷം

ഗവ. ഹയർസെക്കന്ററി സ്കുൂൾ വളയം വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പുക്കളം ,ഓണസദ്യ ,വിവിധതരം ഓണക്കളികൾ മൽസരങ്ങൾ എന്നിവ നടത്തി. ഇതോടൊപ്പം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു