ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 19-07-2025 | RAJISHAKISHORE |
അംഗങ്ങൾ
| SLNO | NAME | AD NO | SLNO | NAME | ADNO |
|---|---|---|---|---|---|
| 1 | നിവേദിത ടി | 23584 | 21 | അമൃത്നാഥ് കെ | 23948 |
| 2 | ടി എസ് അക്ഷിത് | 23938 | 22 | അമേയ എൻ | 23637 |
| 3 | ഗായത്രി പി | 24704 | 23 | ശ്രീദേവ് എം | 23571 |
| 4 | ഫാതിമ ഫൈഹ.എ.പി | 23903 | 24 | നിയ ജിമ്മി | 23959 |
| 5 | ഗൗരി പി | 23565 | 25 | മൻഹ മെഹ്രീൻ വി കെ | 23898 |
| 6 | മുഹമ്മദ് ഫൈസൻ കെ | 23892 | 26 | ശ്രേയ മുരുകൻ | 23852 |
| 7 | മുഹമ്മദ് ഫൈസൻ കെ എം | 23822 | 27 | മുഹമ്മദ് ഫിനാൻ എം | 23641 |
| 8 | ഫാതിമ റിഫ ടി | 23661 | 28 | ദൃശിക ശങ്കർ സി | 23574 |
| 9 | മിനോൻ സി ശ്യാജു | 23700 | 29 | അഭിഷേക് സി | 23559 |
| 10 | നുവ ഹനൂൻ ആർ എം | 24588 | 30 | ഷാംന പി കെ | 24569 |
| 11 | ഹൃത്വിക് എം | 25152 | 31 | ജ്യോതിഷ് കെ | 23895 |
| 12 | വൈഘ സുരേഷ് | 23847 | 32 | അഷാസ് അഫ്‌താബ് | 23554 |
| 13 | മുഹമ്മദ് സുഹാൻ തയഞ്ചേരി | 23600 | 33 | ഋത മിത്ര .എസ് | 24517 |
| 14 | അബ്ദുൽ റൈഹാൻ | 23696 | 34 | സാരൻ ഷാഫി കെ | 23824 |
| 15 | മുഹമ്മദ് ഷാഹിൻ ഷാ കെ വി | 25012 | 35 | ശ്രീരഞ്ജൻ കെ | 25099 |
| 16 | ായിഷ ഗസൽ.കെ | 23805 | 36 | അനയ് സി എം | 23595 |
| 17 | അയന വിമൽ | 25245 | 37 | ശ്രേയ സി | 24978 |
| 18 | ലയ പി | 23738 | 38 | ായിഷ നസരിൻ ടി കെ | 23835 |
| 19 | ഫാതിമ ഹിബ കെ | 23754 | 39 | അലോഷ് നന്ത് പി | 23627 |
| 20 | മുഹമ്മദ് ഷാമിൽ കെ വി | 25058 | 40 | തീർത്ഥ് കേദാർ വി എം | 25241 |
പ്രവർത്തനങ്ങൾ
2025-2028 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025 -26 അധ്യായ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ 2025 ജൂൺ 25ന് GMHSS CU CAMPUS നടന്നു. രജിസ്റ്റർ ചെയ്ത 127 വിദ്യാർത്ഥികളിൽ 121 പേർ പരീക്ഷാ ദിവസം രാവിലെ 9 .30 ന് തന്നെ ഹാജരായി. പരീക്ഷ രാവിലെ 9 .30 മുതൽ 1.00pm വരെ നടന്നു. 6 കുട്ടികൾ ഹാജരായില്ല .കൈറ്റ് ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പരീക്ഷ നടന്നത്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 20 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച് വിദ്യാർത്ഥികളെ പ്രത്യേക ബാച്ചുകൾ ആയി തിരിച്ചാണ് പരീക്ഷ നടത്തിയത് . പരീക്ഷാഹാളിൽ ഹെഡ്മിസ്ട്രസ് സുമ ടീച്ചറുടെ സാന്നിധ്യം ശ്രദ്ധേയമായി. SITC ബഷീർ സർ ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ രജിഷ ,പ്രിയ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് തന്നെ പരീക്ഷ പൂർത്തിയാക്കി. പരീക്ഷയ്ക്ക് മുമ്പ് കുട്ടികൾക്ക് അഭിരുചി പരീക്ഷയുടെ മോഡൽ ടെസ്റ്റ് കൊടുത്തതുകൊണ്ട് തന്നെ കുട്ടികൾ നല്ല ആത്മവിശ്വാസത്തോടുകൂടിയാണ് ഇപ്രാവശ്യം പരീക്ഷയെഴുതിയത്.
.


