ഗവ എച്ച് എസ് പുഴാതി/2025-28
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ കുട്ടികളെ തെരെഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ 25/6/2025 ന് നടന്നു. 43 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 39 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു.
| 13022-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13022 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വന്ദന സി ടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അജില കെ ടി |
| അവസാനം തിരുത്തിയത് | |
| 25-06-2025 | 8281585324 |