ജി എം എൽ പി എസ് കിടങ്ങഴി
'
| ജി എം എൽ പി എസ് കിടങ്ങഴി | |
|---|---|
| വിലാസം | |
കിടങ്ങഴി കരുവമ്പ്രം പി .ഒ. , മഞ്ചേരി, മലപ്പുറം 676123 | |
| സ്ഥാപിതം | 1937 |
| വിവരങ്ങൾ | |
| ഫോൺ | 0483 2763033 |
| ഇമെയിൽ | gmlpschoolkidangazhi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18523 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ്. |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ടി. കെ. ജയ. |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1937 ൽ സ്ഥാപിതമായ കിടങ്ങഴി ജി . എം. എൽ . പി . സ്കൂൾ, മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്നു. മഞ്ചേരി നഗരസഭയിലെ ഹിദായത്തുൽ മുഅമിനീൻ ഹയർ സെക്കണ്ടറി മദ്രസയിലും പുൽപ്പറ്റ പഞ്ചായത്തിലെ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിലുമായി പ്രവർത്തിച്ചുകൊണ്ടിരുന്ന സ്കൂൾ, 2013 ജൂലൈ 7 ന് സ്വന്തം കെട്ടിടത്തിലേക്കു ചുവടുറപ്പിച്ചു.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്