ജി എൽ പി എസ് കാട്ടിപ്പാറ
ജി എൽ പി എസ് കാട്ടിപ്പാറ | |
---|---|
വിലാസം | |
കാട്ടിപ്പാറ ഗവൺമെന്റ് എൽ പി സ്കൂൾ കാട്ടിപ്പാറ .പി .ഒ പാണ്ടി .മുള്ളേരിയ വഴി , 671543 | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഇമെയിൽ | ജി എൽ പി എസ് കാട്ടിപ്പാറ @ ജി മെയിൽ .കോം |
കോഡുകൾ | |
സ്കൂൾ കോഡ് | 11331 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വീദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയറാം ഒ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
== ചരിത്രം ==സ്വാതതന്ത്ര്യാനന്തരം കാട്ടിപ്പാറ പ്രദേശത്തുകാർക്കും വിദ്യഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ 1955 ഒക്ടോബർ 4 നു മുങ്ങത്ത തറവാടിനടുത്തുള്ള ഷെഡ്‌ഡിൽ കാട്ടിപ്പാറ സ്കൂൾ തുടങ്ങി .പിന്നീട് ചെറിയ കെട്ടിടം ഉണ്ടാക്കി ഇന്നുള്ള സ്ഥലത്തേക്കു മാറിയത് . സ്കൂളിന് 2 .33 ഏക്കർ സ്ഥലമുണ്ട് .സ്കൂളിലെ ആദ്യ അദ്ധ്യാപിക ഭാർഗവി ടീച്ചറും ആദ്യ വിദ്യാർഥി മുങ്ങത് കൃഷ്ണൻ നായരും ആണ് .1970 ജനുവരി 3 ആണ് നാല് ക്ലാസ്സ് മുറികളുള്ള നിലവിലെ കെട്ടിടത്തിലേക്കു മാറിയത്
അധ്യാപകർ
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ് മുറികൾ ചുറ്റുമതിൽ 3 ടോയ്‌ലറ്റ് ,ഒരു അഡാപ്റ്റഡ് ടോയ്‌ലറ്റ് കുഴൽകിണർ ,കിണർ കഞ്ഞിപ്പുര വായനകൂടാരം
പാഠ്യേതര പ്രവർത്തനങ്ങൾ
ബാലസഭ പഠനയാത്രകൾ ക്വിസ്മത്സരങ്ങൾ ഫീൽഡ് ട്രിപ്പ് ദിനാചരണങ്ങൾ കലാകായികമത്സരങ്ങൾ ലൈബ്രറി ,
സ്കൂൾ ഫോട്ടോകൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
എം.കുഞ്ഞമ്പുനായർ ,കെ.ചരടൻ നായർ
ഇ .ബാലകൃഷ്ണൻനായർ ,ടി എ ഖാദർ ,കംബളംഅബ്ബാസ് ,ടി മൊയ്‌ദു ,എം.ഗംഗാധരൻ എ മോഹനൻ ,എ ചക്രപാണി ,മുഹമ്മദ്‌റാഫി ,ടി കെ മുഹമ്മദ് ,അബ്ദുല്ലകുഞ്ഞി ,,കെ രവീന്ദ്രൻ ടി മുഹമ്മദ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ ബാലകൃഷ്ണൻ
വഴികാട്ടി
1 കാസറഗോഡ് -ചെർക്കള -ബോവിക്കാനം -ബേത്തൂർപാറ -കാട്ടിപ്പാറ 2 കാസറഗോഡ് -അഡൂർ -പാണ്ടി -കാട്ടിപ്പാറ {{#multimaps:112.5087/75.0549|zoom=13}}