ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/2024-27
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
41031-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 41031 |
യൂണിറ്റ് നമ്പർ | LK/2018/41031 |
ബാച്ച് | 2024-27(യൂണിറ്റ് -1) |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കരുനാഗപ്പള്ളി |
ഉപജില്ല | കരുനാഗപ്പള്ളി |
ലീഡർ | ദിനു സി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുഭാഷ് എൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജയകൃഷ്ണൻ ജെ |
അവസാനം തിരുത്തിയത് | |
14-11-2024 | 41031bhss |
ലിറ്റിൽ കൈറ്റ്സ് പ്രവേശനപ്പരീക്ഷ
സ്കൂളിൽ നിന്നും 200 കുട്ടികൾ അഭിരൂചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 2024 ജൂൺ 15 ന് നടന്ന അഭിരുചി പരീക്ഷയിൽ മുപ്പതോളം കംമ്പ്യൂട്ടറുകൾ സജ്ജികരിക്കുകയും ,മൂന്ന് മണിയോടെ ഭംഗിയായി പരീക്ഷ പൂർത്തിയാക്കുകയും ചെയ്തു. പ്രസ്തുത പരീക്ഷയിൽ യോഗ്യത നേടിയ 80 കൂട്ടികളെ തിരഞ്ഞെടുത്തു് രണ്ടു ബാച്ചുകൾ സ്ക്കൂളിൽ പ്രവർത്തിക്കുന്നു
അംഗങ്ങൾ- ബാച്ച് -1 |
---|
41031-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 41031 |
യൂണിറ്റ് നമ്പർ | LK/2018/41031 |
ബാച്ച് | 2024-27 |
അംഗങ്ങളുടെ എണ്ണം | 40(യുണിറ്റ് 2) |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കരുനാഗപ്പള്ളി |
ലീഡർ | ആഷിഫ് മുഹമ്മദ് എഫ് |
ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് റിദ്വാൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബെൻസി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രജനി |
അവസാനം തിരുത്തിയത് | |
14-11-2024 | 41031bhss |
അംഗങ്ങൾ- ബാച്ച് -2 |
---|
സൈബർ സുരക്ഷാ പരിശാലന ക്ലാസ്
സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ,കുട്ടികൾക്ക് സൈബർ തട്ടിപ്പുകൾ തിരിച്ചറിയുവാനും, അവ പ്രതിരോധിക്കാനുമായി നവംബർ 14 ന് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരു സൈബർ സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ കുമാർ സർ ക്ലാസ് കൈകാര്യം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് സരിത ടീച്ചർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൈമാസ്റ്റർ ജയകൃഷ്ണൻ സർ അധ്യക്ഷനായ യോഗത്തിന് എൻ സുഭാഷ് സ്വാഗതവും ബെൻസി ടീച്ചർ നന്ദിയും പറഞ്ഞു
-
കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ കുമാർ സർ ക്ലാസ് കൈകാര്യം ചെയ്യുന്നു
-
പരിശീലന ക്ലാസ് കൈകാര്യം ചെയ്ത അരുൺകുമാർ സാറിന് സ്ക്കൂളിന്റെ ഉപഹാരം ഹെഡ്മിസ്ട്രസ്സ് ടി സരിത ടീച്ചർ നൽകുന്നു