എ.എം.എൽ.പി.എസ്.ഇരിമ്പാലശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ ഇരിമ്പാലശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
എ.എം.എൽ.പി.എസ്.ഇരിമ്പാലശ്ശേരി | |
---|---|
വിലാസം | |
ഇരിമ്പാലശ്ശേരി പാലക്കാട് ജില്ല . , ഇരിമ്പാലശ്ശേരി , പി.ഒ. , 679335 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0466 2284133 |
ഇമെയിൽ | amlpsirimbalasseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20411 (സമേതം) |
യുഡൈസ് കോഡ് | 32061200207 |
വിക്കിഡാറ്റ | Q64689988 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണുർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | നെല്ലായ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എ. മീനാകുമാരി |
പി.ടി.എ. പ്രസിഡണ്ട് | കെ.സൈദ് മുഹമ്മദ് |
എം.പി.ടി.എ. പ്രസിഡണ്ട് | നുഷൈബ കെ |
അവസാനം തിരുത്തിയത് | |
30-10-2024 | Haseenamuneer |
ചരിത്രം
1921ൽ സ്ഥാപിതമായി .
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ ഉള്ള ഒരു കോൺക്രീറ്റ് കെട്ടിടം ഉണ്ട് .കുടിവെള്ള ലഭ്യതയ്ക്കായി കിണർ ഉണ്ട് .ടോയ്‌ലറ്റുകൾ ,ചുറ്റുമതിൽ ,പൂന്തോട്ടം എന്നിവ നിലവിലുണ്ട് . കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കാനായി പ്രത്യേകം ഹാൾ സജ്ജമാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പള്ളിക്കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ശ്രീ.കുട്ടിശ്ശങ്കരൻമാസ്റ്റർ
ശ്രീമതി .സുശീല ടീച്ചർ
ശ്രീമതി .ജാനകി ടീച്ചർ
ശ്രീ .കെ മോഹനൻമാസ്റ്റർ
ശ്രീമതി .എൻ ഗീതടീച്ചർ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഷൊർണൂർ ടൗണിൽനിന്നും- കുളപ്പുള്ളി -കയ്യിലിയാട് -മുണ്ടക്കോട്ടുകുർശ്ശി -നെല്ലായ വഴി ഇരുപത്തി രണ്ടു് കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇരുപത്തി മൂന്ന് കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാൽ സ്കൂളിലെത്താം .