എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2024-27
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
35052-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 35052 |
യൂണിറ്റ് നമ്പർ | LK/2018/35052 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ലീഡർ | അഭിനവ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിൻസി ജോർജ്ജ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജോജോ ജോൺ |
അവസാനം തിരുത്തിയത് | |
14-08-2024 | 35052mihs |
2024-27 ബാച്ചിലേക്കുള്ള പ്രേവേശനത്തിനായി 125 കുട്ടികൾ രജിസ്റ്റർ ചെയ്തു. ലിറ്റിൽ കൈറ്റ്സ് എൻട്രൻസ് എക്സാം എഴുതിയവരിൽ നിന്നും 40 കുട്ടികൾക്ക് 2024-27 ബാച്ചിലേക്ക് പ്രവേശനം ലഭിച്ചു. പ്രേവേശനം ലഭിച്ച കുട്ടികളുടെ ഒരു യോഗം ചേർന്ന് മാസ്റ്റർ അഭിനവ് നെ ലീഡർ ആയും സ്നേഹയേ ഡെപ്യൂട്ടി ലീഡർ ആയും തിരഞ്ഞെടുത്തു. ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് തങ്ങളുടെ ക്ലാസുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിചരണം, അതാത് ക്ലാസുകളുടെ സ്റ്റുഡിയോ അസംബ്ലി നടത്തിപ്പ്, ഐ.റ്റി ലാബ് പരിപാലനം എന്നിവ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോജോ സർ പരിചയപ്പെടുത്തി. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്താൻ തീരുമാനിച്ചു. പുതിയ ബാച്ചിലെ എല്ലാ കുട്ടികളെയും ചേർത്ത് ഗ്രൂപ്പ് ആരംഭിക്കുകയും ചെയ്തു.
[[പ്രമാണം: |600px]] ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
---|---|---|
1 | 10275 | അലിൻ അന്ന ജോസഫ് |
2 | 10287 | അൻസെൽ സുഷീൽ |
3 | 10326 | അവന്തിക റ്റി എ |
4 | 10225 | അദുൽ വി യു |
5 | 10006 | ദേവു ബിനോജ് |
6 | 10211 | അസിൻ മേരി ജോസ് |
7 | 10126 | ഇനോഷ് സിജു |
8 | 10249 | റോഷ്മി വർഗീസ് |
9 | 9988 | ഋഷിക |
10 | 10310 | ആദിത്യൻ എ കെ |
11 | 10148 | സ്നേഹ പി വൈ |
12 | 10142 | എഡ്‍വിൻ പി തിയഡോർ |
13 | 9761 | സാൽവിൻ മാത്യു |
14 | 9772 | ജന്നിഫർ ജോഷി |
15 | 9775 | ദേവനാരായണൻ സി എം |
16 | 9782 | മാത്യൂസ്‍മോൻ എസ് |
17 | 9785 | അൻസിയ സ്റ്റാലിൻ |
18 | 9792 | ഗോപിക റ്റി എസ് |
19 | 9795 | അഡ്‍വിൻ സിജു |
20 | 9797 | അൽന മേരി യേശുദാസ് |
21 | 9800 | ഇമ്മാനുവൽ മനോജ് |
22 | 9801 | ഡോമിയോ ബോസ്കോ |
23 | 9812 | കെ പി ജിസ |
24 | 9827 | ദുർഗ്ഗ ബെൻദാസ് |
25 | 9829 | ജോൺപോൾ എസ് |
26 | 9850 | കാർത്തിക് ജോജി തോമസ് |
27 | 9857 | ജയകൃഷ്ണൻ ജെ |
28 | 9868 | ദിയ സുജീവ് |
29 | 9879 | അതുൽ ജോബി ജോർജ് |
30 | 9901 | വൈശാന്ത് രജീഷ് |
31 | 9905 | ദേവനന്ദ എസ് |
32 | 9907 | ആദിത്യ ദിലീപ് |
33 | 9918 | ലെയ്സൺ സി ലാൽ |
34 | 9919 | ആദിത്യൻ മോഹൻദാസ് |
35 | 9923 | ശിവകാർത്തിക് എസ് |
36 | 9927 | ഡോൺ ബോബി |
37 | 9929 | റിനോ റോബിൻ |
38 | 9930 | അഞ്ചു റാഫേൽ |
39 | 9932 | ചാരുത എം |
40 | 9934 | ആൽഫ മരിയ വി പി |
41 | 9971 | ശ്രീഹരി കെ എച്ച് |
പ്രിലിമിനറി ക്യാമ്പ്
2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്ത് 14 നു നടത്തപ്പെട്ടു. ആലപ്പുഴ സബ്‌ജില്ല മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ഉണ്ണികൃഷ്ണൻ സർ ആണ് ക്ലാസ് നയിച്ചത്. ലിറ്റിൽ കൈറ്റ്സ് പദ്ധതി എന്താണെന്നും, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വിവിധ ചുമതലകൾ എന്താണെന്നും പരിചയപ്പെടുത്തുന്ന വിവിധ സെഷനുകളോടുകൂടിയാണ് ക്യാമ്പ് ആരംഭിച്ചത്. അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും ഗെയിമുകളും ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. വിവിധ ഐ.ടി ഉപകരണങ്ങൾ പരിചയപ്പെടുക വഴി ഹൈടെക് മുറികളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്ക് കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. പുതുതായി പ്രേവേശനം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാവരും തന്നെ ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.