ജി.എൽ.പി.എസ്. വെസ്റ്റ് പത്തനാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 31 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 2012 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. വെസ്റ്റ് പത്തനാപുരം
വിലാസം
പത്തനാപുരം

കീഴുപറമ്പ് പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം11 - 06 - 2019
വിവരങ്ങൾ
ഇമെയിൽglpswestpathanapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്48276 (സമേതം)
യുഡൈസ് കോഡ്32050100520
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകീഴുപറമ്പ്പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത കെ എം
പി.ടി.എ. പ്രസിഡണ്ട്സജീർ മുഹ്‌സിൻ
എം.പി.ടി.എ. പ്രസിഡണ്ട്സോനബാബു
അവസാനം തിരുത്തിയത്
31-07-20252012


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ കിഴുപറമ്പ പഞ്ചായത്തിലാണ്  ജി എൽ പി എസ് വെസ്റ്റ്പാത്താനാപുരം സ്ഥിതി ചെയ്യുന്നത്‌

ചരിത്രം

1954 - ൽ ശ്രീ നൊട്ടൻ വീടൻ മുഹമ്മദ് എന്ന ചെറിയോൻ,ശ്രീ പുല്ലത്തൊടി മോയിൻ കുട്ടി, ശ്രീ മുത്തേടത് പാറക്കൽ മമ്മദ് ഹാജി , ശ്രീ ചെരക്കപറമ്പൻ യൂസുഫ്‍മൊല്ല എന്നിവരുടെ നേതൃത്വത്തിൽ ശ്രീ വൈത്തിൽതൊടി ഉണ്ണിമമ്മദിന്റെ ചായക്കടയുടെ ചായ്‌പിലാണ്‌ ഈ വിദ്യലയം ആരംഭിച്ചത് . ഡിസ്ട്രിക് ബോർഡിനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ എം .എസ് അബ്ദുൽ ഖാദർ ആയിരുന്നു . രണ്ട് വർഷം ഏകാധ്യാപക വിദ്യലയമായി തുടർന്നു . 21 കുട്ടികളാണ് ആദ്യം ചേർന്നത് . പാലക്കാട്ടുകാരനായ ശ്രീ മാധവൻ മാസ്റ്റർ സ്കൂളിൽ അധ്യാപകനായി ചേർന്നു . കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

സ്‌കൂൾ കെട്ടിടം എല്ലാ സൗകാര്യങ്ങളോടും കൂടിയതാണ് .ആവശ്യമായ ടോയ്‌ലെറ്റ് ,കിച്ചൺ ,കുടിവെള്ളം ,ഇവ ഉണ്ട് .ഇന്റർനെറ്റ് സൗകാര്യവും ലഭ്യമാണ് .കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ‍വിജയസ്പർശം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

നം പേര് കാലം
1 അജിതകുമാരി എൻ സി 2019-21
2 ഫാത്തിമകുട്ടി ഇ 2021-21
3 രവീന്ദ്രൻ വി 2021-23
4 ശ്രീലത എം 2023-23
5 റോജ പുത്തൻവീട്ടിൽ 2023-

ചിത്രശാല

കൂടുതൽകണാൻ

വഴികാട്ടി

വിദ്യാലയത്തിലേക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം->മഞ്ചേരി->അരീക്കോട്->പത്തനാപുരം
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം
  • അരീക്കോട് നിന്നും ഒരു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു

വഴികാട്ടി


Map